Browsing: RBI

കറന്‍സി തിരിച്ചറിയാനുള്ള ആപ്പിന് ടെണ്ടര്‍ ക്ഷണിക്കാന്‍ RBI. കാഴ്ചയില്ലാത്തവര്‍ക്ക് എല്ലാ ഡിനോമിനേഷനിലുമുള്ള നോട്ട് തിരിച്ചറിയാനുള്ള ആപ്പാണ് RBI ലക്ഷ്യമിടുന്നത്. ജൂണ്‍ 14 മുതല്‍ ടെക്‌നിക്കല്‍ സബ്മിഷന്‍ സമര്‍പ്പിക്കാനാകും.…

പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുമായി      കൈകോര്‍ക്കും.നാസ്കോമും സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് പെന്‍ഷന്‍ സ്കീമുകളുടെ live-testing സാധ്യമാക്കും.ഓരോ സ്കീമുകളുടേയും ഗുണഫലം ഫിന്‍ടെക് ഉപയോഗപ്പെടുത്തി കൃത്യമായി അളക്കാനാണ്…

ഉര്‍ജിത് പട്ടേല്‍ RBI ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ വിഷയങ്ങളാണ് രാജിക്ക് കാരണമെന്ന് വിശദീകരണം. വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായിട്ടുളള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചത്. RBI യുടെ…

ഡിജിറ്റല്‍ കറന്‍സി സാധ്യതകള്‍ പഠിക്കാന്‍ RBI. സ്വന്തം Fiat-currency യുടെ സാധ്യതകളും പ്രായോഗികതയും പഠിക്കാന്‍ പാനലിനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. 2017-18 ലെ ആര്‍ബിഐയുടെ ആനുവല്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ്…

പുതിയ 100 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറങ്ങും. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇളംനീല നിറത്തിലുളള നോട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടു. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലുളള…

ഗ്രോത്ത് റേറ്റിനെ സ്വാധീനിക്കുന്ന കോര്‍ സെക്ടറില്‍ ഓഗസ്റ്റില്‍ 4.9 ശതമാനം വളര്‍ച്ച നേടിയത് പോസിറ്റീവ് റിസള്‍ട്ട് ആണ് നല്‍കുന്നത്. ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും…