News Update 8 May 2026ട്രെയിനുകളിൽ ഇനി എഐ ക്യാമറകൾUpdated:8 May 20261 Min ReadBy News Desk ഇന്ത്യൻ റെയിൽവേ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ക്യാമറകൾ നിർബന്ധമാക്കാൻ ഒരുങ്ങുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങുന്നതുവരെ നിരീക്ഷണ സംവിധാനങ്ങൾക്കായുള്ള…