Browsing: Reciprocal Defence Procurement-RDP

യുദ്ധോപകരണങ്ങളും ആയുധങ്ങളും യഥേഷ്ടം വാങ്ങാൻ ഇന്ത്യ-യു.എസ് ധാരണ. റെസിപ്രോക്കൽ ഡിഫൻസ് പ്രൊക്യുയർമെന്റ് (Reciprocal Defence Procurement-RDP) ധാരണ ഡിഫൻസ് സർവ്വീസുകളും പ്രൊ‍‍ഡക്റ്റുകളും പരസ്പരം വാങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കും.…