Browsing: Robotics

https://youtu.be/bAu0yk6jQlsRobotics കമ്പനി Addverb ടെക്‌നോളജീസിന്റെ 54 ശതമാനം ഓഹരികൾ സ്വന്തമാക്കി Reliance Retail Ventures Limited.132 മില്യൺ ഡോളറിന്, (ഏകദേശം 983 കോടി രൂപയ്ക്ക്) Addverb ടെക്‌നോളജീസിലെ…

https://youtu.be/ryebtY1VUmc ഹ്യൂമനോയിഡ് റോബോട്ട് Tesla Bot പ്രഖ്യാപിച്ച് CEO ഇലോൺ മസ്ക്Tesla AI Day ഇവന്റിലാണ് അടുത്ത വർഷത്തോടെ ഒരു ഹ്യൂമനോയ്ഡ് റോബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്വരാനിരിക്കുന്ന ഹ്യൂമനോയ്ഡ്…

https://youtu.be/1NYntM1G1N8 റോബോട്ട് ഡോഗുകളെ പാര്‍ക്കില്‍ ഇറക്കി സിംഗപ്പൂര്‍ boston dynamics എന്ന കമ്പനി നിര്‍മ്മിച്ച spot robot ആണിത് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഏജന്‍സി govtech ആണ് ഇക്കാര്യം…

https://youtu.be/Ndl1oYiRKhQ ഗോബ്ലല്‍ കമ്പനികളെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഏകോപിപ്പിക്കാന്‍ BHEL കമ്പനികള്‍ക്ക് ഇന്ത്യയില്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റ് തുടങ്ങാന്‍ അവസരം വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതാണ്…

കൊളാബറേറ്റീവ് റോബോട്ടുകള്‍ക്കായി ഹബ് ഒരുക്കാന്‍ ഡെന്മാര്‍ക്ക്. 36 മില്യണ്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്താണ് ഹബ് നിര്‍മ്മിക്കുന്നത്. കൊളാബറേറ്റീവ് റോബോട്ട് അഥവാ കൊബോട്ടുകള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷനില്‍ വലിയ പങ്കാണുള്ളത്. മനുഷ്യരുമായി ഒത്തൊരുമിച്ച്…

വിയര്‍ക്കുന്ന റോബോട്ടും ഇനി അത്ഭുതം സൃഷ്ടിക്കും. Cornell സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ‘വിയര്‍ക്കുന്ന’ റോബോട്ടിനെ ഡെവലപ്പ് ചെയ്തത്. ഓവര്‍ ഹീറ്റിങ്ങ് പ്രതിരോധിക്കുന്ന റോബോട്ടിനെയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. റോബോട്ടിലുള്ള കൂളിങ്ങ് ലിക്വിഡ് ഉപയോഗിച്ച്…

ISRO Gaganyaan സ്പെയ്സ് മിഷനില്‍ ഹ്യുമനോയിഡ് റോബോട്ട് ഭാഗമാകും. Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍ ചെയ്യാന്‍…

അടുക്കളയില്‍ സഹായത്തിന് റോബോട്ടിക്ക് കൈകളുമായി Samsung. റോബോട്ടിക് ആമിന്റെ പ്രോഡക്ട് ഡെമോ വീഡിയോ സമൂഹ മാധ്യമങ്ങളില്‍. കമ്പനിയുടെ സ്മാര്‍ട്ട് ഹോം കണ്‍സപ്റ്റിലുള്ള പ്രൊഡക്ടാണിത്. വര്‍ക്കിങ്ങ് ഏരിയയില്‍ ഘടിപ്പിച്ചിരിക്കുന്ന റോബോട്ടിക് കൈകള്‍ കുക്കിംഗിന്…

https://youtu.be/auWU0FMW6NI വനനശീകരണം എന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാര്‍ന്നു തിന്നുന്ന വേളയില്‍ വനങ്ങളെ തിരികെ കൊണ്ടു വരാന്‍ സഹായിക്കുന്ന ടെക്നോളജി കണ്ടെത്തി വ്യത്യസ്തരാകുകയാണ് നെല്ലിമറ്റം മാര്‍ ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ട്…

ഡിഫന്‍സിലും, അക്കാഡമിക് മേഖലയിലും, അഗ്രിക്കള്‍ച്ചറിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന റോബോട്ടിക് ഇന്നവേഷനാണ് Inker Robotics നടത്തുന്നത്. കേരളത്തില്‍ തുടങ്ങി മിഡില്‍ ഈസ്റ്റിലുള്‍പ്പെടെ ഓപ്പറേഷന്‍സിലേക്ക് കടന്ന Inker റോബോട്ടിക്സ്…