News Update 20 September 2025സിം കാർഡ് വിൽക്കാൻ തപാൽ വകുപ്പുമായി സഹകരിക്കാൻ BSNL1 Min ReadBy News Desk രാജ്യത്തുടനീളമുള്ള 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ തപാൽ ശൃംഖലയിലൂടെ ബിഎസ്‌എൻഎൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും വിൽക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് തപാൽ വകുപ്പും (DOP) ഭാരത്…