Movies 28 March 2025₹61 ലക്ഷത്തിന്റെ രാമജന്മഭൂമി വാച്ച് അണിഞ്ഞ് സൽമാൻ1 Min ReadBy News Desk നദിയദ്‌വാല പ്രൊഡക്ഷൻസിന്റെ സിക്കന്ദർ എന്ന ചിത്രത്തിലൂടെ ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. മാർച്ച് 30നാണ് ചിത്രത്തിന്റെ റിലീസ്.…