Browsing: SBI

https://youtu.be/my2sPRx8XkkSBI, സ്റ്റാർട്ടപ്പുകൾക്ക് Debt Financing ആലോചിക്കുന്നുസ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ വിപ്ലവകരമായ തീരുമാനത്തിനാണ് SBI തയ്യാറെടുക്കുന്നത്ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് ഡെറ്റ് ഫിനാൻസാണ് ആലോചിക്കുന്നത്ഇതോടെ ലോൺ ഉൾപ്പെടെയുള്ള ഫണ്ടിംഗ് ഏർളി സ്റ്റേജിൽ…

നിർണ്ണായക നേട്ടവുമായി SBI, ICICI, HDFC ബാങ്കുകൾ SBI, ICICI, HDFC എന്നീ ബാങ്കുകൾക്ക് നിലവിൽ നഷ്ടസാധ്യതയില്ല Systemically Important Banks എന്ന ഗണത്തിൽ ഇവ തുടരുമെന്ന്…

പൊതുമേഖലാ ബാങ്കായ SBI യിൽ തൊഴിലവസരങ്ങൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർമാരെ (PO) നിയമിക്കുന്നു. SBI യുടെ വിവിധ ഓഫീസുകളിലായി 2000 പ്രൊബേഷണറി ഓഫീസർമാരെയാണ്…

രാജ്യത്ത് Jan Dhan അക്കൗണ്ടുകളിൽ 60% വർധനവെന്ന് SBI COVID-19 കാലത്താണ് അക്കൗണ്ടുകളിൽ വലിയ വർദ്ധന വന്നതെന്നും റിപ്പോർട്ട് 3 കോടി പുതിയ അക്കൗണ്ടുകൾ ഏപ്രിലിന് ശേഷം…

ലോൺ പുനക്രമീകരണത്തിന് SBI ഓൺലൈൻ പോർട്ടൽ തുടങ്ങിIncome Details നൽകി Home Loan പുനക്രമീകരിക്കാൻ എലിജിബിലിറ്റി പരിശോധിക്കാംHousing, Vehicle, Education, Personnel ലോണുകൾ പുന:പരിശോധിക്കാംവായ്പ അക്കൗണ്ട് നമ്പർ…

SBI ജീവനക്കാർക്ക് വീണ്ടും VRS scheme നടപ്പാക്കുന്നു. 30,190 ജീവനക്കാരെയാണ് VRSൽ ഉൾപ്പെടുത്തുന്നതെന്ന് റിപ്പോർട്ട്. 11,565 ഓഫീസർമാരും 18,625 മറ്റ് ജീവനക്കാരും VRS പരിധിയിൽ വരും. പെർഫോമൻസ്…

SBI മാനേജിംഗ് ‍‍ഡയറക്ടറായി Ashwani Bhatia നിയമിതനായി. അശ്വാനി ഭാട്യയുടെ നിയമനത്തിന് കേന്ദ്രം അംഗീകാരം നൽകി. 2022 മേയ് 31 വരെയാണ് സേവന കാലാവധി . നിലവിൽ…

SBI അക്കൗണ്ടിൽ ഇനി മിനിമം ബാലൻസ് പിഴയില്ല.  സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ഇനി പിഴയുണ്ടാകില്ല. SMS സേവന ചാർജ്ജുകളും ഒഴിവാക്കിയതായി SBI ട്വീറ്റ് ചെയ്തു.…

SBI ചീഫ് ഫിനാൻഷ്യൽ ഓഫീസറെ തേടുന്നു. 3 വർഷത്തെ കോൺട്രാക്റ്റിൽ ഒരു കോടിയാണ് ആനുവൽ പാക്കേജ്. ഫിനാൻഷൻ ഓപ്പറേഷൻസിൽ 15 വർഷമെങ്കിലും എക്സ്പീരിയൻസ് വേണം. ആദ്യമായാണ് ടോപ്പ്…

സംരംഭം ആരംഭിക്കണമെങ്കില്‍ ലോണ്‍ എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ലോണ്‍ സ്‌കീമുകളും ഇന്നുണ്ട്. കൊറോണ പ്രതിസന്ധി കഴിയുമ്പോള്‍ സംരംഭക ലോണിനായി ഒട്ടേറെ ആളുകള്‍ ബാങ്കിനെ…