Browsing: school
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിപണിയിലെ വിലക്കയറ്റം രക്ഷിതാക്കൾക്ക് തിരിച്ചടിയാകുന്നു. അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ജീവിതച്ചെലവ് വർദ്ധിപ്പിക്കുമ്പോഴാണ് സ്കൂൾ വിപണിയും കുടുംബങ്ങളെ പൊളളിക്കുന്നത്. പേനയ്ക്കും പെൻസിലിനും…
രാജ്യത്ത് സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ ആലോചന അതാത് പ്രദേശത്തെ കൊറോണ ബാധിത മേഖലയുടെ തീവ്രത നോക്കി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം 30 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം എത്തുന്ന വിധം…
ടീച്ചിം ഗും ലേണിം ഗും ഓൺലൈനാകുന്ന കാലത്ത് വിദ്യാലയങ്ങൾ അതിവേ ഗം ഡിജിറ്റലൈസേഷന് വിധേയമാകുകയാണ്. ഓൺലൈൻ വെർച്വൽ ക്ലാസ്റൂമുകൾക്ക് മാത്രമല്ല, സ്കൂളുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റിനും സഹായിക്കുകയാണ് കേരളത്തിൽ…
ടെക്‌നോളജിക്കും ഇന്നവേഷനുകള്‍ക്കുമൊപ്പം ഒരു തലമുറയെ കൈപിടിച്ചുയര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടല്‍ ഇന്നവേഷന്‍ മിഷന്‍. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ബൂസ്റ്റ് ചെയ്യാന്‍ സഹായകമായ നിരവധി പ്രവര്‍ത്തനങ്ങളാണ്…