Uncategorized 26 November 2025നേവി വാർഷിപ്പ് രൂപകൽപന ചെയ്യുന്ന ആദ്യ സ്വകാര്യ സ്ഥാപനം1 Min ReadBy News Desk രാജ്യത്ത് യുദ്ധക്കപ്പൽ ഡിസൈൻ രംഗത്തേയ്ക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് സ്വകാര്യമേഖല. ഇന്ത്യൻ നാവികസേന അടുത്തിടെ ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തപ്പോൾ യുദ്ധക്കപ്പൽ ഡിസൈൻ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ കടന്നുവരവിനു കൂടിയാണ് സാക്ഷ്യം…