ഇന്ത്യയുമായി കപ്പൽ നിർമാണ സഹകരണത്തിന് നിർദേശം നൽകി റഷ്യ. മത്സ്യബന്ധനം, യാത്രാ കപ്പലുകൾ, സഹായ കപ്പലുകൾ എന്നിവയ്ക്കായി നിലവിലുള്ളതോ പുതിയ ഡിസൈനുകൾ വികസിപ്പിക്കുന്നതോ ആയ സംരംഭങ്ങൾ ഉൾപ്പെടെയാണിത്.…
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പുടിനും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ സമുദ്രമേഖലയിലെ സഹകരണം അടക്കമുള്ളവ ചർച്ചയാകും. ചെന്നൈയിലും…
