Browsing: Short news

കുറഞ്ഞത് ഒരു ‍ഡിഗ്രിയെങ്കിലും ഇല്ലാതെ ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടുമോ എന്ന് ചോദിക്കുന്നവരോട് ഗൂഗിൾ പറയുന്നു വരൂ നിങ്ങൾക്ക് ജോലി തരാം. ഗൂഗിൾ ആവിഷ്കരിച്ച കരിയർ…

ക്രിയേറ്റര്‍മാര്‍ക്ക് ഇനി YouTube Dislike ഒരു പ്രശ്‌നമാവില്ലDislike  ബട്ടണ്‍ ഹൈഡ് ചെയ്യാവുന്ന ഫീച്ചറുമായി YouTubeLikes കാണാനും  Dislikes മറച്ചുവെയ്ക്കാനും പുതിയ ഫീച്ചർ സഹായിക്കുംക്രിയേറ്ററുടെ യൂട്യൂബ് സ്റ്റുഡിയോ പേജിൽ ലൈക്കും…

വാഹനത്തിന്റെ ബോഡി ഷെൽ ബാറ്ററിയായി മാറുന്ന ടെക്നോളജി യാഥാർത്ഥ്യമാകുന്നു സ്വീഡിഷ് ടെക്നോളജി യൂണിവേഴ്സിറ്റി Chalmers ആണ് ഗവേഷണം നടക്കുന്നത് “Structural Battery” ഗവേഷകർ വികസിപ്പിക്കുകയാണെന്ന് Chalmers University…

ആധാർ കാർഡ് പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം മൂന്ന് മാസത്തേക്ക് നീട്ടി അവസാന തീയതി 2021 മാർച്ച് 31 ന് അവസാനിച്ചിരുന്നു ഇത് ജൂൺ 30 വരെ നീട്ടിയാതായി…

രാജ്യത്തെ മാധ്യമ-വിനോദ മേഖല 2021 ൽ 25% വളർച്ച നേടുമെന്ന് റിപ്പോർട്ട് M&E സെക്ടർ 1.73 ലക്ഷം കോടി രൂപയിലെത്തുമെന്ന് FICCI-EY റിപ്പോർട്ട് 2023 ഓടെ 17%…

ഇന്ത്യൻ IT കമ്പനികളിൽ 2021 ൽ കൂടുതൽ നിയമനങ്ങൾക്ക് സാധ്യത കോവിഡ്-19 മൂലം പല IT കമ്പനികളും കഴി‍ഞ്ഞ വർഷം ഹയറിംഗ് നടത്തിയില്ല ഈ വർഷം ഹയറിംഗിൽ 30-40 ശതമാനം…

യുഎസ് ഓഫ്-റോഡ് പാതകളിൽ ജീപ്പ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും ചാർജിങ് ബ്രാൻഡ് ‘ഇലക്ട്രിഫൈ അമേരിക്ക’പദ്ധതിയിൽ പങ്കാളികളാകും ജീപ്പ് 4xe ചാർജറുകൾ സോളാറോ പവർഗ്രിഡുമായി ബന്ധിപ്പിച്ചതോ ആകും ആദ്യത്തെ…

ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ച് പ്രമുഖ കമ്പനികൾ Facebook, Uber, Microsoft എന്നിവ ഓഫീസ് പ്രവർത്തനം സജീവമാക്കുന്നു കോവിഡിലെ വർക്ക് ഫ്രം ഹോമിന് ഭാഗിക വിരാമമിടാൻ കമ്പനികൾ…

ജൂൺ മാസത്തോടെ Air India വിൽക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു ജനങ്ങളുടെ നികുതിപ്പണം ഇനിയും ചെലവഴിക്കാനാകില്ലെന്ന് കേന്ദ്രം Tata Group, SpiceJet Chairman Ajay Singh എന്നിവരെ ഷോർട്ട് ലിസ്റ്റ് ചെയ്തു…

ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം കോയിൻബേസ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നു ഹൈദരാബാദിലാണ് ഓഫീസ് തുറക്കാൻ ഉദ്ദേശിക്കുന്നത് റിമോട്ട് പ്രവർത്തന രീതിക്കാണ് തുടക്കത്തിൽ മുൻ‌തൂക്കം ഇത് ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിൽ…