Browsing: Short news
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് 25 മില്യൺ ഡോളർ ഗ്രാന്റുമായി Google ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനകൾക്കാണ് ധനസഹായം Google.org യുടെ Impact Challenge തടസ്സങ്ങളെയും അസമത്വങ്ങളെയും…
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ചിത്രങ്ങൾക്ക് ജീവൻ പകർന്ന് Deep Nostalgia ഓൺലൈൻ Genealogy കമ്പനി MyHeritage ആണ് ഈ AI ടൂളിന്റെ നിർമാതാക്കൾ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾക്ക്…
കുക്കി ഡിസൈൻ അനുകരിച്ചുവെന്നാരോപിച്ച് Parle യെ കോടതി കയറ്റി Oreo Oreo നിർമാതാവായ US കമ്പനി Intercontinental Great Brands ആണ് പരാതി നൽകിയത് Parle Fabio ഡിസൈൻ Oreo യുടെ കോപ്പിയടിയാണെന്നാണ്…
Infosys , Accenture ജീവനക്കാരുടെ കോവിഡ് വാക്സിനേഷൻ ചെലവുകൾ കമ്പനികൾ വഹിക്കും ഇന്ത്യയിലെ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക തൊഴിലാളികളുടെ അടുത്ത ബന്ധുക്കളും ഗുണം ലഭിക്കും വാക്സിനേഷൻ ഡ്രൈവ്…
Hurun Global Rich List 2021ൽ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്മുകേഷ് അംബാനിയുടെ സമ്പത്ത് 24% വർധിച്ച് 82 ബില്യൺ ഡോളറിലെത്തിഇലോൺ മസ്‌ക് 197 ബില്യൺ ഡോളർ…
ISRO യുടെ വാണിജ്യ വിഭാഗമായ NSIL ന്റെ ആദ്യ ദൗത്യം വിജയം ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ Amazonia-1 ഉൾപ്പടെ 19 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു ഉപഗ്രഹങ്ങളെ പിഎസ്‌എൽവി-സി…
മരം കൊണ്ട് നിർമ്മിച്ച കൂടുതൽ വസ്ത്രങ്ങൾക്കായി ഫാഷൻ ലോകം തയ്യാറെടുക്കുന്നു. ഗ്രീൻ വുഡ്-ഫൈബറിൽ നിർമിച്ച T-ഷർട്ടുകൾ 2022 ന് ശേഷം വിപണിയിലെത്തുക. ഫിൻലണ്ട് സ്റ്റാർട്ടപ്പ് Spinnova, വുഡ്…
ചൈനീസ് വ്യവസായായ Zhong Shanshanനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി പുതിയ റാങ്കിങ്ങിൽ ഏകദേശം 80 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി Zhongന്റെ കുപ്പിവെള്ള കമ്പനി Nongfuവിന്…
കൊച്ചിൻ ഷിപ്പ് യാർഡിന് 10,000 കോടി രൂപയുടെ ഓർഡറുമായി നേവി ആറ് മിസൈൽ വെസലുകൾക്കാണ് ഇന്ത്യൻ നാവികസേന ഓർഡർ നൽകിയത് നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകൾക്കായാണ് 10,000…
ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട ക്ലസ്റ്റർ കർണാടകയിൽ സ്ഥാപിക്കുന്നു Aequs Private Limited ആണ് കർണാടകയിലെ കൊപ്പലിൽ ടോയ് ക്ലസ്റ്റർ സ്ഥാപിക്കുന്നത് 500 ദശലക്ഷം ഡോളർ മുതൽമുടക്കിൽ 400…