Browsing: Short news

ബണ്ടിൽ സബ്സ്ക്രിപ്ഷൻ സേവനവുമായി Apple ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ആറ് സർവ്വീസ് ഒരുമിച്ച് ലഭിക്കും Apple Music, Apple TV Plus, Apple Arcade, iCloud…

ഇന്ത്യയിൽ ടെലിവിഷനേക്കാൾ ജനപ്രിയം YouTube പ്രാദേശിക ഭാഷകളിൽ വീഡിയോ ലഭ്യമാക്കുന്ന നമ്പർ വൺ പ്ലാറ്റ്ഫോമായി YouTube മൂന്നിൽ രണ്ട് ഇന്ത്യക്കാരും TV യെക്കാൾ യൂട്യൂബ് കാണുന്നത് പരിഗണിക്കുന്നു…

ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി ക്രിക്കറ്റ് താരം Yuvraj Singh Wellversed എന്ന സ്റ്റാർട്ടപ്പിലാണ് യുവരാജ് സിംഗ് ഇൻവെസ്റ്റ്മെന്റ് നടത്തിയത് യുവരാജിന്റെ YWC Ventures, നിക്ഷേപത്തുക…

PUBG മൊബൈൽ, PUBG Mobile Lite എന്നിവ ഇന്ത്യയിൽ ഇനി ലഭ്യമാകില്ല ഒക്ടോബർ 30ന് ഇന്ത്യയിലെ പ്രവർത്തനം പൂർണമായും നിറുത്തിയെന്ന് Tencent Games സെർവർ ഷട്ട് ഡൗൺ…

Instagram ലൈവ് സ്ട്രീമിംഗ് സമയം കൂട്ടി ഉപയോക്താക്കൾക്ക് ലൈവ് സ്ട്രീമിംഗ് 4 മണിക്കൂറായി Instagram വർധിപ്പിച്ചു ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമിൽ മുൻപ് ഒരു മണിക്കൂറായിരുന്നു ലൈവ് സ്ട്രീമിംഗ്…

കൊറോണ ആളുകളെ തീയറ്ററിൽ നിന്ന് അകറ്റിയതായി സർവ്വേ ഉടനൊന്നും തിയേറ്ററിൽ പോയി സിനിമ കാണാനില്ലെന്ന് ഭൂരിഭാഗം പേരും പറയുന്നു തീയറ്ററിൽ പോയി സിനിമ കാണുന്നതിന് 17% പേരും…

യുഎസിലെ നിരോധന ഭീഷണിയിലും TikTok ബിസിനസ് വിപുലീകരിക്കുന്നു അടുത്ത മൂന്ന് വർഷത്തിനുളളിൽ 3,000 ത്തോളം എഞ്ചിനീയർമാരെ പുതിയതായി നിയമിക്കും യൂറോപ്പ്,കാനഡ,യുഎസ്,സിംഗപ്പൂർ എന്നിവിടങ്ങളിലാണ് ByteDance നിയമനം നടത്തുക ചൈനക്ക്…

മുംബൈയിലെ ആർട്ടിസാൻ ബേക്കറി ഭീമൻ 15 നഗരങ്ങളിലേക്ക് കൂടി വരുന്നു 2021ഓടെ 50 സ്റ്റോറുകൾ കൂടി തുടങ്ങാനാണ് The Baker’s Dozen പദ്ധതിയിടുന്നത് കൊച്ചി, ചെന്നൈ, കൊൽക്കത്ത…

ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് ഡിജിറ്റൽ പ്ളാറ്റ്ഫോം പരീക്ഷിച്ച് Maruti Microsoft Research ഇന്ത്യയാണ് മാരുതിക്ക് വേണ്ടി HAMS വികസിപ്പിച്ചത് സ്മാർട്ട്ഫോൺ അധിഷ്ഠിതമായ ടെക്നോളജിയാണ് HAMS Harnessing…

ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പ് FreshToHome 121 മില്യൺ ‍ഡോളർ ഫണ്ട് സമാഹരിച്ചു Series C ഫിനാൻസിംഗ് റൗണ്ടിലാണ് FreshToHome വൻ നേട്ടം സ്വന്തമാക്കിയത് ഓൺലൈൻ മത്സ്യ-മാംസ, പച്ചക്കറി വിതരണ…