Browsing: Short news

രാജ്യത്ത് സവാള വില ഇരട്ടിയായി. ഇതിന്റെ ചുവടു പിടിച്ചു മറ്റു അവശ്യസാധനങ്ങളുടെ വിലയും രാജ്യത്തു വർധിച്ചു തുടങ്ങിയതോടെ റിസർവ് ബാങ്ക് ആശങ്കയിലാണ്. ഭക്ഷ്യ സാധനങ്ങളുടെ വില വീണ്ടും…

മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലേക്ക് ദുബായി. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്ക്‌മോഷൻ (WorkMotion) ആണ് ആസ്വദിച്ച് ജോലി ചെയ്യാൻ പറ്റുന്ന വർക്കേഷനിൽ (workation) ദുബായി…

ദേശീയ ഹൈവേസ് അതോറിറ്റിയുടെ കീഴിലുള്ള ദേശീയ ഹൈവേസ് ഇൻഫ്രാ ട്രസ്റ്റ് (NHIT) കടം, ഓഹരി ഇനത്തിൽ 9,000 കോടി സമാഹരിക്കാൻ തീരുമാനം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം 9,000…

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (State Bank of India) പുതിയ ബ്രാൻഡ് അംബാസിഡർ. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയാണ് എസ്ബിഐയുടെ ബ്രാൻഡ് അംബാസഡറാകുന്നത്.ക്യാപ്റ്റന്റെ കൂൾണസാണ്…

കടലിലൂടെ തീവണ്ടിയും കടന്നു പോകും, കപ്പൽ വന്നാൽ കുത്തനെ ഉയർന്ന് പൊങ്ങുകയും ചെയ്യും. നിർമാണം പൂർത്തിയായാൽ തമിഴ്‌നാട് രാമേശ്വരത്തെ പുതിയ പാമ്പൻ പാലം എൻജിനിയറിംഗ് അത്ഭുതങ്ങളിലൊന്നായിരിക്കും. ഒരു…

ഇന്ത്യയിലേക്ക് രണ്ടാം വരവിനൊരുങ്ങി BMW X4. പരിചയപ്പെടുത്തി വൈകാതെ BMW ഇന്ത്യൻ മാർക്കറ്റിൽ നിന്ന് X4 SUVനെ മടക്കി വിളിച്ചിരുന്നു. ഇപ്പോൾ സിംഗിൾ പെർഫോമൻസ് ഓറിയന്റഡായ xDrive…

ആഗോളതലത്തിലേക്ക് വളരാന്‍ ശേഷിയുള്ള 200 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തില്‍ ഇടം പിടിച്ച് 6 മലയാളി സ്റ്റാര്‍ട്ടപ്പുകള്‍. ഫോബ്‌സ് ഇന്ത്യയും ഡി ഗ്ലോബലിസ്റ്റും ചേര്‍ന്ന് 2023 എണ്‍ട്രപ്രണര്‍ മൊബിലിറ്റി ഉച്ചക്കോടിയുടെ…

സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിലൂടെ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാമെന്ന കണക്കുകൂട്ടലിൽ മുന്നോട്ടു പോകുന്ന എലോൺ മസ്കിന് കനത്ത തിരിച്ചടിയുമായി റിലയൻസ് ജിയോ. ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ മൊബൈൽ…

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടാറ്റ ഇന്ത്യയിൽ ഐ ഫോൺ നിർമാണം ആരംഭിക്കുന്നു. ആപ്പിൾ ഐ ഫോണുകളുടെ നിർമാണം ഇന്ത്യയിൽ രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ്…

ഇന്ത്യയിലേക്ക് സ്വർണ കള്ളക്കടത്തും വർധിക്കുന്നു, ഒപ്പം കടത്തിയ സ്വർണം പിടിച്ചെടുക്കലും വർധിച്ചതായി കേന്ദ്ര ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കടത്തുന്ന സ്വർണം പിടിച്ചെടുക്കുന്നത് ഇക്കൊല്ലം ഇതുവരെ 43…