Browsing: Short news
ഇന്ത്യ ഇനി 6G യിൽ ലോകത്തെ നയിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ കോഴിക്കോട് NIT യും, കുസാറ്റും അടക്കം രാജ്യത്തെ 100 സാങ്കേതിക വിദ്യാഭ്യാസ…
ഇന്ത്യൻ യുവത ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാകണമെന്ന് ഇൻഫോസിസ് (Infosys) സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തി (NR Narayana Murthy). ഇന്ത്യയുടെ തൊഴിൽ സംസ്‌കാരം…
ആധുനിക മാതൃകയിൽ കൊച്ചിയിൽ ഒരു മാസത്തിനകം പ്രവർത്തന സജ്ജമാകുന്ന കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ കൊച്ചിയുടെ വ്യാപാരത്തിന്റെയും, സേവനങ്ങളുടെയും ഹബ്ബായി മാറും. കൊച്ചിയിൽ ഇൻഫോ…
കൊച്ചിയിൽ അടിത്തറ വികസിപ്പിക്കാൻ അമേരിക്കൻ കമ്പനിയായ പിക്വൽ ഇൻക് (Piqual Inc). കൊച്ചിയിൽ കമ്പനി കൂടുതൽ വിപുലീകരിക്കുമ്പോൾ തൊഴിലവസരങ്ങളും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന പിക്വൽ ഇൻക്…
ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ക്യാപ്റ്റൻ കൂളിന്’ സൂപ്പർ കാറുകളോടും ബൈക്കുകളോടുമുള്ള താത്പര്യം കൊച്ചുകുട്ടികൾക്കും അറിയാം. ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് മാറി കൃഷിയിൽ ബൗൻഡറി ക്രോസ് ചെയ്യിക്കുകയാണ് എംഎസ് ധോനി.…
വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനെക്കാൾ കരുത്തുള്ളതുമായ നാളെയുടെ അത്ഭുത പദാർത്ഥം ഗ്രഫീൻ ഉല്പാദനവുമായി കേരളാ സർക്കാർ മുന്നോട്ട് നീങ്ങുന്നു. സംസ്ഥാനത്ത് 237 കോടി രൂപ ചിലവില്‍ പി.പി.പി മാതൃകയിൽ…
തിയറ്ററിൽ സിനിമ ഇറങ്ങിയ ഉടനെ സാമൂഹിക മാധ്യമങ്ങളിൽ അവയെ കുറിച്ച് മോശം നിരൂപണം (റിവ്യൂ ബോംബിങ്) നൽകുന്നതിന് കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഫെയ്‌സ്ബുക്കിനെയും യൂട്യൂബിനെയും…
ദിവസവും ചെറിയ ദൂരം ഓടുന്നതും സൈക്കിൾ ചവിട്ടുന്നതും നീന്തുന്നതും ആരോഗ്യത്തിന് നല്ലതാണ്. 226 കിലോമീറ്ററാണ് ഇങ്ങനെ ഓടുന്നതും സൈക്കിൾ ചവിട്ടുന്നതും എങ്കിലോ, അതും തുടർച്ചയായി 30 ദിവസത്തേക്ക്.…
ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയത് ഐപിഎൽ ആണ്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് പ്രീമിയർ ലീഗിനെ സന്നിവേശിപ്പിച്ചത് ലളിത് മോദിയും. എന്നാൽ അധികം വൈകാതെയാണ് ലളിത് മോദിയുടെയും തലവര മാറുന്നത്.…
വിസ കാത്തിരുന്ന് ഇനി യാത്ര വൈകണ്ട, ഇന്ത്യക്കാർക്ക് സൗജന്യ യാത്രാ വിസ നൽകാൻ ശ്രീലങ്ക. ഏഴ് രാജ്യങ്ങൾക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുകയാണ് ശ്രീലങ്കൻ സർക്കാർ. ഇന്ത്യ,…