News Update 20 May 2026മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി1 Min ReadBy News Desk കഴിഞ്ഞ ദിവസം നോർവേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ചോദ്യം മോദി അവഗണിച്ചത് ചർച്ചയായിരുന്നു. തുടർന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിൽ ഈ…