Browsing: SLIDER

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായ സിലിക്കണ്‍ വാലിയുടെ ഗ്ലാമര്‍ ഹോളിവുഡ് താരങ്ങളുടെയും സെലിബ്രേറ്റികളുടെയും നിക്ഷേപമാണ്. നിരവധി സെലിബ്രേറ്റികളാണ് സ്റ്റാര്‍ട്ടപ്പുകളെ ഫണ്ടിംഗിലൂടെ പിന്തുണയ്ക്കുന്നത്. സെലിബ്രേറ്റി ഇന്‍വെസ്റ്റേഴ്സ് ലോകത്തിലെ…

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പ്രൊമോട്ട് ചെയ്യും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗുമായി രാജസ്ഥാന്‍ സര്‍ക്കാരിന്റെ iStart. മുപ്പതോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1.20 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഫണ്ട്…

നിക്ഷേപം നേടിയെടുത്ത് Squats ബോളിവുഡിലെ ഹിറ്റ്ചാര്‍ട്ടുകളില്‍ ഇടമുള്ള മസില്‍മാന്‍ സുനില്‍ ഷെട്ടി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപകനാകുന്നു. ബോഡി ടോണിംഗിന്റേയും ഹെല്‍ത്ത് ക്ലിനിക്കുകളുടേയും ട്രന്റ് മനസ്സിലാക്കിയാണ് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന…

വിളവെടുപ്പ് സമയത്ത് ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. കുറഞ്ഞ ഉല്‍പാദനം, മാര്‍ക്കറ്റിനെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള മുന്നറിയിപ്പുകളുടെ ഏകോപനമില്ലായ്മ, ഇടനിലക്കാരുടെ മുതലെടുപ്പ് എന്നിവയാണ് കാര്‍ഷകരെ വലയ്ക്കുന്ന പ്രശ്നങ്ങള്‍. പരമ്പരാഗത…

ജീവിതം മാറ്റിമറിച്ച യാത്ര 2017ല്‍ പുതുച്ചേരിയിലേക്ക് നടത്തിയ യാത്രയാണ് ജോഷ്വാ ലെവിസിന്റെയും സകിന രാജ്‌കോട്വാലയുടെയും ജീവിതം മാറ്റിമറിച്ചത്. Soltitude Farm എന്ന ഓര്‍ഗാനിക് കിച്ചന്റെ സ്ഥാപകന്‍ കൃഷ്ണ…

കേട്ടുശീലിച്ച എഞ്ചിനീയറിംഗ് -മെഡിക്കല്‍ ബിരുദങ്ങള്‍ കാലഹരണപ്പെടുകയും ടെക്നോളജി ബെയ്സ് ചെയ്ത എജ്യുക്കേഷന്‍ അനിവാര്യമാവുകയും ചെയ്യുന്നിടത്താണ് ക്വാളിഫിക്കേഷനും ഇന്‍ഡ്സ്ട്രിക്കുമിടയിലെ ഗ്യാപ് ഫില്ല് ചെയ്യാന്‍ പെസ്റ്റോ എത്തുന്നത്. പേരില്‍ മാത്രം…

പട്ടിണിയും ദാരിദ്ര്യവും ഇന്നും മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ബംഗലൂരുവില്‍ 26കാരനായ Harshil Mittal എന്ന സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആ യാഥാര്‍ത്ഥ്യത്തോട് മറ്റൊരു തരത്തിലാണ് പ്രതികരിച്ചത്. വീടുകളില്‍…

2013ല്‍ വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റ് Aileen Lee ആദ്യമായി 1 ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകളെ Unicorn എന്ന് വിശേഷിപ്പിച്ചു. ഗ്രീക്ക് ഐതിഹ്യത്തിലെ ഐശ്വര്യത്തിന്റെ പ്രതീകമായ ഒറ്റക്കൊമ്പുള്ള…

ഇങ്ങനെ വേണം ഒരു സംരംഭക വാക്കുകള്‍ മുറിയാതെയുള്ള സംസാരം, കൃത്യവും സ്പഷ്ടവുമായ നിലപാട്, പോസിറ്റീവായ സമീപനം- ഒരു സംരംഭക എങ്ങനെയാകണമെന്ന് കാണിച്ചുതരുന്നു ഹേമലത അണ്ണാമലൈ. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച്…

ഗെയിമിങ് സ്റ്റാര്‍ട്ടപ്പായ മൊബൈല്‍ പ്രീമിയര്‍ ലീഗ് (MPL) സീരിസ് A റൗണ്ടില്‍ നിക്ഷേപം നേടി. Virat Kohli ബ്രാന്‍ഡ് അംബാസിഡറായ സ്റ്റാര്‍ട്ടപ്പാണ് MPL. Sequoia India, Times…