Browsing: smartphones

കേന്ദ്രസർക്കാരിന്റെ പൊതുജനക്ഷേമ പദ്ധതിക്ക് കീഴിൽ മൂന്ന് വർഷത്തെ ഇന്റർനെറ്റ് സേവനമുള്ള സ്മാർട്ട്‌ഫോണുകൾ 1.33 കോടി സ്ത്രീകൾക്ക് സൗജന്യമായി നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാനിലെ ബിർള…

ക്രിപ്‌റ്റോ അടിസ്ഥാനമാക്കിയുള്ള ആദ്യ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ Saga പുറത്തിറക്കാൻ പ്രമുഖ ബ്ലോക്ക്ചെയിൻ കമ്പനിയായ Solana. ഗൂഗിൾ, ആപ്പിൾ, ഇന്റൽ എന്നിവയ്‌ക്കായി വിപുലമായ കമ്പ്യൂട്ടിംഗ് ഹാർഡ്‌വെയറുകൾ നിർമ്മിക്കുന്ന പ്രമുഖ…

കുറഞ്ഞ വിലയിൽ പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ച് ഇന്ത്യയിലെ മുൻനിര സ്മാർട്ഫോൺ നിർമാതാക്കളായ Micromax 8,499 രൂപയാണ് Micromax In 2c യുടെ വില. ആമുഖ ഓഫറിന്റെ…

Used Mobile Phone-കൾക്കായി ‘Sell Back Program’ അവതരിപ്പിച്ച് Flipkart ഉപയോഗിച്ച ഫോണിന് ഒരു പ്ലാറ്റ്ഫോം യൂസ്ഡ് മൊബൈൽ ഫോണുകൾക്കായി ഫ്ലിപ്പ്കാർട്ട് ‘സെൽ ബാക്ക് പ്രോഗ്രാം’ അവതരിപ്പിക്കുന്നു.…

https://youtu.be/qsr0-QTWRXI Redmi Note 11S ഫെബ്രുവരി 9-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി Xiaomi സബ് ബ്രാൻഡായ റെഡ്മി നാല് റിയർ ക്യാമറകളുമായാണ് Redmi Note 11S അവതരിപ്പിക്കുന്നത്…

https://youtu.be/tW7ueEga0Foആഗോളതലത്തിൽ Realme ഏറ്റവും വേഗത്തിൽ വളരുന്ന 5G ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ബ്രാൻഡെന്ന് റിപ്പോർട്ട്2021 മൂന്നാം ക്വാർ‌ട്ടറിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന 5G ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ബ്രാൻഡായി…

https://youtu.be/5juwUgwLvgs2022-ൽ രാജ്യത്ത് 13 നഗരങ്ങളിൽ ആദ്യമായി 5G സേവനങ്ങൾ ആരംഭിക്കുമെന്ന് റിപ്പോർട്ട്ഗുരുഗ്രാം, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ,…

റിലയൻസിന്റെ അഫോഡബിൾ 4G സ്മാർട്ട്ഫോൺ JioPhone Next ലോഞ്ച്, ചിപ്പ് ഷോർട്ടേജ് കാരണം വൈകുന്നുദീപാവലിയോടനുബന്ധിച്ച് നവംബർ ആദ്യം ജിയോഫോൺ നെക്‌സ്റ്റ് ലഭ്യമാകുമെന്ന് റിലയൻസ് സ്ഥിരീകരിച്ചുഗൂഗിളുമായുള്ള റിലയൻസിന്റെ ബിൽറ്റ്-ഇൻ ജോയിന്റ് വെ‍ഞ്ച്വറാണ്…

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണെന്ന അവകാശവാദവുമായി JioPhone Next എത്തുന്നു.മുകേഷ് അംബാനിയുടെ സ്വപ്നപദ്ധതിയായ ജിയോഫോൺ നെക്‌സ്റ്റ്, വരും ദിവസങ്ങളിൽ ഷിപ്പിംഗ് ആരംഭിക്കും.2021 സെപ്റ്റംബർ 10 മുതൽ ജിയോഫോൺ…

ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയുന്നതിനാൽ സ്വർണ്ണം വെള്ളി എന്നിവയുടെ വില താഴും. ഫലത്തിൽ ആഭരണങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കും. സ്റ്റീൽ ബാറുകൾ,…