Browsing: Solar Power
ഗുജറാത്തിലെ മൊധേരയെ രാജ്യത്തെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ നിന്ന് 25 കിലോമീറ്ററും, സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന്…
സോളാർ പിവി മൊഡ്യൂളുകളുടെ നിർമ്മാണത്തിനായി 19,500 കോടിയുടെ PLI സ്‌കീം അനുവദിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രാലയം. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം (PLI), ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണം വർധിപ്പിക്കുന്നതിനും അതിലൂടെ…
സർക്കാർ ഇലക്ട്രിക് ഹൈവേകൾ നിർമിക്കുന്നതിനുളള പദ്ധതികളിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സോളാർ എനർജി വഴി ഊർജജം നൽകുന്ന ഇലക്ട്രിക് ഹൈവേകളാണ് പദ്ധതിയിടുന്നത്. ഇത്…
അടുത്ത മാസം മുതൽ യാത്ര ആരംഭിക്കാൻ തയ്യാറെടുത്ത് ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസ് ബോട്ടായ ഇന്ദ്ര. രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടുമായി രണ്ടര മണിക്കൂർ വീതമുള്ള മൂന്ന് ട്രിപ്പുകൾ…
NAVALT ബോട്ടുകൾ മുതൽ കപ്പലുകൾ വരെ ❝സോളാർ ഇലക്ട്രിക്ക് വെസൽ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇക്കോ-മറൈൻ ടെക് സ്റ്റാർട്ടപ്പാണ് Navalt. ജലഗതാഗതമേഖലയിലെ ബോട്ടുകൾ മുതൽ കപ്പലുകൾ വരെയുള്ളവയെ…
ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പ്രോജക്ട് തെലങ്കാനയിലെ രാമഗുണ്ടത്ത് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.100 മെഗാവാട്ട് ശേഷിയുള്ള പദ്ധതി 2022 ജൂലൈ 1ന് പ്രവർത്തനം ആരംഭിച്ചു. 423…
കാസർഗോഡ് കേന്ദ്രീകരിച്ച് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. ഊർജ്ജ ആവശ്യങ്ങളിൽ സമ്പൂർണ സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. കാസർഗോഡ് ജില്ലയിൽ പ്രത്യേകം ഏറ്റെടുത്ത…
കായംകുളത്ത് പുതിയ ഫ്ലോട്ടിംഗ് സോളാർ പ്രോജക്ടുമായി Tata Power. 350 ഏക്കർ ജലാശയത്തിലെ 101.6 മെഗാവാട്ട് പീക്ക് കപ്പാസിറ്റിയുളള പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയെന്ന് കമ്പനി.…
തദ്ദേശീയമായി വികസിപ്പിച്ച സോളാർ കുക്കിംഗ് സിസ്റ്റം പുറത്തിറക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്റീ. ചാർജ് ചെയ്യാവുന്ന ഇൻഡോർ സോളാർ കുക്കിംഗ് സിസ്റ്റമായ ‘Surya Nutan’ കമ്പനി അവതരിപ്പിച്ചു.…
ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ റെഡി സോളാർ ഇലക്ട്രിക് കാർ പുറത്തിറക്കി നെതർലാൻഡ്സ് ആസ്ഥാനമായ സോളാർ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പ് Lightyear ഒറ്റച്ചാർജ്ജിൽ 7 മാസം സഞ്ചരിക്കാമെന്നതാണ് കാറിന്റെ…