News Update 9 August 2022ബഹിരാകാശരംഗത്തെ ചേരിയം പെരുമ1 Min ReadBy News Desk ISRO പുതുതായി വികസിപ്പിച്ചെടുത്ത ആസാദിസാറ്റിന്റെ നിർമ്മാണത്തിൽ പങ്കാളികളായി മലപ്പുറം മങ്കട ചേരിയം ഗവ.ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികൾ. കേരളത്തില്‍നിന്ന് പദ്ധതിയില്‍ പങ്കാളിത്തംലഭിച്ച ഏക വിദ്യാലയമാണ് ചേരിയം. GHS താപനിലയും വേഗവും…