Browsing: Space Startups

മസ്കിനും ബെസോസിനും പിന്നാലെ ബഹിരാകാശ ടൂറിസവുമായി Space Aura ബഹിരാകാശ ടൂറിസം ഭാവിയിലെ വലിയ സാധ്യതയാണെന്നതിൽ തർക്കമില്ല. ഇലോൺ മസ്കും ജെഫ് ബെസോസുമെല്ലാം ഈ മേഖലയിൽ മുൻപേ…

തിരുവനന്തപുരം ആസ്ഥാനമായ എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പ് സ്‌പേസ്‌ലാബ്‌സ് ‘അസ്‌ത്ര’ എന്ന പേരിൽ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു. ബഹിരാകാശ വാഹനങ്ങളുടെ കോൺഫിഗറേഷൻ ഒപ്റ്റിമൈസ് ചെയ്യുന്നതിനും പേലോഡ് കണ്ടെത്തുന്നതിനും വാഹനം പിന്തുടരേണ്ട പാത…

സ്പേസ്ടെക് സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗിൽ കുതിപ്പ്; 2021-ൽ 67.2 മില്യൺ ഡോളറിൽ സ്പേസ്ടെകുകൾ കുതിക്കുന്നു രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. 2021-ൽ ബഹിരാകാശ സാങ്കേതിക…

https://youtu.be/_FbuDuIYeq0രാജ്യം പദ്ധതിയിടുന്ന മനുഷ്യ ബഹിരാകാശ യാത്രാ പരിപാടികളിൽ ഇന്ത്യൻ സ്പേസ്-ടെക് സ്റ്റാർട്ടപ്പുകൾക്കും അവസരം ലഭിച്ചേക്കുംHumans in Space Policy 2021-രേഖയിൽ ഇന്ത്യൻ ബഹിരാകാശ-ടെക് സ്റ്റാർട്ടപ്പുകളെയും കേന്ദ്രം ഉൾപ്പെടുത്തുമെന്ന്…

https://youtu.be/6oVBDLvztPAശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ Indian Space Association ആരംഭിച്ചുബഹിരാകാശ, ഉപഗ്രഹ സാങ്കേതികവിദ്യകളിൽ ശ്രദ്ധേയരായ കമ്പനികളാണ് Indian Space Association അംഗങ്ങളായുളളത്സ്പേസ് ടെക്നോളജിയുമായി…

സ്‌പേസ് സ്റ്റാർട്ട്-അപ്പുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്ന് ISRO ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ബിസിനസ് സാധ്യതകൾക്ക് മുൻഗണന നൽകും Space Entrepreneurship & Enterprise Development (SEED) എന്ന…

സ്പെയ്സ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രാജ്യത്തെ തന്നെ ഏറ്റവും വലിയ കുതിപ്പിന് കേരളം തയ്യാറെടുക്കുകയാണ്. സ്‌പേസ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട ടെസ്റ്റിംഗ് ഫെസിലിറ്റിക്കായി ISRO യുമായി ചേര്‍ന്ന്…