News Update 12 June 2026നീറ്റിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് വിജയ്1 Min ReadBy News Desk ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ തമിഴ്‌നാടിനായി ശക്തമായ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള…