Uncategorized 14 February 2026ആലിബാബയുമായി സഹകരിച്ച് ഇന്ത്യUpdated:14 February 20261 Min ReadBy News Desk പുതിയ കയറ്റുമതി കേന്ദ്രീകൃത പദ്ധതിയിൽ ചൈനയുടെ ആലിബാബ.കോമുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് കേന്ദ്ര ഗവൺമെന്റ്. സ്റ്റാർട്ടപ്പുകളെയും ചെറുകിട ബിസിനസുകളെയും വിദേശ ബയേർസിലേക്ക് എത്തിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഉപഭോക്തൃ ആപ്പുകളിലും…