Browsing: Startup India

തുടക്കത്തിൽ 20000  തൊഴിലവസരങ്ങളെന്ന ഉറപ്പോടെ  സ്റ്റാര്‍ട്ടപ്പ്‌ ഇന്‍ഫിനിറ്റി ലോഞ്ച്പാഡ്‌ കേന്ദ്രങ്ങളില്‍ ആദ്യത്തേത്‌ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു.  പ്രവാസി സമൂഹത്തിന കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും…

കാസർഗോഡുകാരായ ടെലികോം എൻജിനീയർ ദേവകുമാറും സിവിൽ എഞ്ചിനിയറായ ശരണ്യയും കോർപറേറ്റ് ജോലി കളഞ്ഞ് യുഎഇ വിട്ടത് പാള കയ്യിലെടുക്കാനായിരുന്നു. പാളയെന്ന് പറയുമ്പോൾ നല്ലൊന്നാന്തരം കമുകിൻ പാള. നെറ്റി ചുളിക്കേണ്ട, അതൊരു മികച്ച സംരംഭത്തിന്റെ തുടക്കമായിരുന്നു- Papla. കമുകിന്റെ പാളയിൽ…

തുടങ്ങി വച്ചതും ഇനി തുടങ്ങാൻ പോകുന്നതുമായ നിങ്ങളുടെ സംരംഭം ചുവപ്പു നാടയിൽ കുരുങ്ങി പോയോ? നിങ്ങള്ക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിൽ നിന്നും തക്ക സമയത്തു നീതി ലഭിക്കുന്നില്ല എന്ന്…

നിങ്ങൾക്കൊരു റോബോട്ടിനെ ആവശ്യമുണ്ടോ? സർവീസിനോ, റെസ്റ്റോറന്റിലോ, ഓഫീസിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും. നിങ്ങള്ക്ക് ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്പുകളിൽ വിശ്വാസമുണ്ടോ? എങ്കിലിങ്ങു കൊച്ചിയിലേക്കു വന്നാൽ മതി. കഴിവുള്ള ഒരു റോബോട്ടുമായി തിരികെ…

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസെലേജിനെ -Fuselage- ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (GEP) തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടനിൽ ഓഫീസ് തുറന്ന് പ്രവർത്തനം വിപുലമാക്കാൻ…

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും OpenAI ceo, Sam Altman. ഇന്ത്യയിൽ ഒരു ഓഫീസ് തുറക്കുന്നതിനേക്കാൾ ഉയർന്ന മുൻഗണനയാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതെന്ന് OpenAI ceo പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും…

സൂക്ഷ്മ-സംരംഭകർ, സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ എന്നിവ നിരവധി സാമ്പത്തിക തിരിച്ചടികളുടെ ഫലമായി സമീപ വർഷങ്ങളിൽ കാര്യമായ വെല്ലുവിളികൾ നേരിട്ടു. ഇതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇവർക്ക് കൈത്താങ്ങുമായി രംഗത്തെത്തിയത്.…

യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ആക്‌സിലറേറ്റർ പ്രോഗ്രാമിനായി തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ഫാർമേഴ്‌സ് ഫ്രഷ്…

ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങുമ്പോളും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്. കാലങ്ങൾ കഴിയുമ്പോൾ ഉപയോഗ ശൂന്യമാകുന്ന ലിഥിയം-അയോൺ ബാറ്ററികൾ എന്ത് ചെയ്യുമെന്ന്. ബാറ്ററി പുനരുപയോഗം അല്ലാതെ മറ്റു വഴിയില്ല. ഇതിനായി…

സിം കാർഡും പുസ്തകവും വിറ്റ് ഡൽഹിയിലെ തെരുവുകളിലൂടെ നടന്ന ആ പയ്യന്റെ മനസ്സിലൊരു കുഞ്ഞു സംരംഭ ആശയം ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. അവൻ ആ ആശയവുമായി പിനീടൊരു സ്റ്റാർട്ടപ്പ് തുടങ്ങി.…