Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം

2 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സെമി റോക്കറ്റ് പ്രതീക്ഷകളിൽ I -Aero Sky india
Instant

സെമി റോക്കറ്റ് പ്രതീക്ഷകളിൽ I -Aero Sky india

News DeskBy News Desk15 June 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിങ്ങൾക്കൊരു റോബോട്ടിനെ ആവശ്യമുണ്ടോ? സർവീസിനോ, റെസ്റ്റോറന്റിലോ, ഓഫീസിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും. നിങ്ങള്ക്ക് ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്പുകളിൽ വിശ്വാസമുണ്ടോ?

എങ്കിലിങ്ങു കൊച്ചിയിലേക്കു വന്നാൽ മതി. കഴിവുള്ള ഒരു റോബോട്ടുമായി തിരികെ പോകാം. ഐ ഹബ് റോബോട്ടിക്‌സ് – I Hub Robotics – എന്ന ഒരു കൂട്ടം ചെറുപ്പക്കാർ തുടങ്ങിവച്ച റോബോട്ടിക് സ്റ്റാർട്ടപ്പാണ് KSUM ന്റെ, കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ അഭിമാനമായി ഇനി ഇന്ത്യയുടെ തന്നെ അഭിമാനമാകാൻ പോകുന്നത്. ഇപ്പോൾ റെസ്റ്റോറന്റ്, സർവീസ് റോബോട്ട്, ഡിഫെൻസ് പ്രോജെക്ടസ്, റോബോട്ടിക്‌സ് എജുക്കേഷൻ എന്നിവയിലൊക്കെ മുന്നേറുകയാണീ ടീം റോബോട്ടിക്‌സ്. ഇനിയങ്ങോട്ട് കാര്യങ്ങൾ മാറുകയാണ്. ഇവർ തയാറാക്കിയ വാർത്താവിനിമയ വിവര ശേഖരണ കൃത്രിമ ഉപഗ്രഹം അധികം വൈകാതെ തന്നെ വിക്ഷേപണത്തിനൊരുങ്ങുകയാണ്. തൊട്ടുപിന്നാലെ വിക്ഷേപണത്തിനൊരുങ്ങും ഇവർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സെമി റോക്കറ്റ് സിസ്റ്റം.

സാറ്റലൈറ്റ് ആൻഡ് റോക്കറ്റ് ടെക്നോളജി  വികസനത്തിനായി ഐ ഹബ് റോബോട്ടിക്‌സ്

രൂപീകരിച്ച സ്റ്റാർട്ടപ്പ് ഐ എയ്റോ സ്കൈ ഇന്ത്യ– I -Aero Sky india- കൊച്ചിയിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിൽ നിന്നും ആദ്യമായി ഒരു സ്റ്റാർട്ടപ് ഡെവലപ്പ് ചെയ്യുന്ന, ഇൻ സ്പേസിന്റെ പിന്തുണയോടെ വിക്ഷേപിക്കാൻ തയാറെടുക്കുന്ന സാറ്റലൈറ്റ് -നമ്പി sat 1 ഉം മന്ത്രി ഉദ്‌ഘാടനം ചെയ്തു. ശാസ്ത്രജ്ഞൻ നമ്പി നാരായണനോടുള്ള ബഹുമാനാർത്ഥമാണ് സ്റ്റാർട്ടപ്പ്സാറ്റലൈറ്റിനു ആ പേരിട്ടത്. കമ്മ്യൂണികേഷൻ ടാറ്റ അനലൈസ് ചെയ്യുവാനുള്ള ദൗത്യമാണ് ഈ സാറ്റലൈറ്റിനു. ഐ ഹബ് റോബോട്ടിക്‌സ് ഒരുക്കിയ റെസ്റ്ററന്റ് റോബോട്ടും ഉദ്‌ഘാടനം ചെയ്തു. 2025 ഓടെ പരീക്ഷണത്തിലിരിക്കുന്ന സെമി റോക്കറ്റ് സിസ്റ്റം ഐ എയ്റോ സ്കൈ ഇന്ത്യ വികസിപ്പിച്ചു വിക്ഷേപിക്കും.

ഐ ഹബ് റോബോട്ടിക്‌സ് ഫൗണ്ടർ ഡയറക്ടർ ആൻഡ് സിഇഒ അതിൽ കൃഷ്ണ, ഡയറക്ടർമാരായ ശരത്, അഖിൽ എന്നിവരുടെ സ്റ്റാർട്ടപ്പ് സംരംഭമാണ് ഐ എയ്റോ സ്കൈ ഇന്ത്യ.

ഹ്യൂമനോയിഡ് റോബോട്ടുകൾ, സെർവിംഗ് റോബോട്ടുകൾ, മൊബൈൽ റോബോട്ടുകൾ, യുഎവി അധിഷ്‌ഠിത പ്രോജക്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ റോബോട്ടിക്‌സിലും ഫ്യൂച്ചറിസ്റ്റിക് പ്രോജക്റ്റുകളിലും സംഘം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന ഭീഷണികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ലോകത്തെ മികച്ച ജീവിത സ്ഥലമാക്കി മാറ്റുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കുകയെന്നതാണ് ഐ ഹബ് റോബോട്ടിക്‌സിന്റെ ദൗത്യം. 

റോബോട്ടിക്‌സ്, UAV, VR, 3D പ്രിന്റിംഗ്, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിൽ ഉയർന്ന വൈദഗ്ധ്യവും അനുഭവപരിചയവുമുള്ളവരാണ് സ്റ്റാർട്ടപ്പിലുള്ളത്. ഗവേഷണവും വികസനവും മുൻനിർത്തി ഐ ഹബ് റോബോട്ടിക്‌സ് നിരന്തരം പുതിയ ആശയങ്ങളും ആശയങ്ങളും കൈകാര്യം ചെയ്യുന്നു, കൂടാതെ റോബോട്ടിക്‌സ് സാങ്കേതികവിദ്യയുടെ അത്യാധുനികത നിലനിർത്താനായി വ്യവസായ പങ്കാളികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും സഹകരിക്കുന്നു.

ഐ ഹബ് റോബോട്ടിക്സിന് പറയാൻ ചിലതുണ്ട്:

ഞങ്ങൾ ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റിലും അവരുടെ പ്രതീക്ഷകൾ കവിയാൻ ഞങ്ങൾ ശ്രമിക്കുന്നു. നവീകരണത്തിൽ നിങ്ങളുടെ പങ്കാളിയായി ഞങ്ങളുടെ റോബോട്ടിക്സ് സ്റ്റാർട്ടപ്പിനെ പരിഗണിച്ചതിന് നന്ദി. സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

Industries Minister P Rajeev inaugurated I-Aero Sky India, a start-up in Kochi focused on satellite and rocket technology development. The event also marked the unveiling of Nambi Sat 1, the first satellite being developed by a Kerala-based start-up, named after scientist Nambi Narayanan, with a mission to analyze communications. The inauguration showcased the growing prominence of start-ups and their contributions to India’s space industry.

banner I Aero Sky India India robot Robotic Systems robotic-technology Robotics robotics and automation robotics services satellite satellite communication satellite internet service Space mission Space Research space startup Space Startups Space Tech Space tech center space technology Space Technology Conclave startup Startup India startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം

2 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil