Browsing: startup

https://youtu.be/pKWpFmj0FwUഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന്റെ കൺസെപ്റ്റ് മോഡൽ‌ ചെന്നൈ സ്റ്റാർട്ടപ്പ് അവതരിപ്പിക്കുംചെന്നൈ ആസ്ഥാനമായുള്ള Vinata Aeromobility ആണ് ഓട്ടോണമസ് ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ പുറത്തിറക്കുന്നത്ഒക്ടോബർ 5…

https://youtu.be/TGr0U3nPBYM ലോകത്തെ ഇനി നയിക്കുക ഓൾട്ടർനേറ്റ് എനർജി സെക്ടറാണ്. സോളാർ എനർജിയാകും അതിലേറ്റവും ഇന്നവേഷൻ നടക്കുന്ന മേഖല. ചൈനീസ് സോളാർ സെൽ കമ്പനികളാണ് ഈ മേഖലയിലെ കുത്തക.…

https://www.youtube.com/watch?v=6PzLpkxPeWI സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള ഉപകരണം വികസിപ്പിച്ച് പൂനെ സ്റ്റാർട്ടപ്പ് Elementik Technologies Phishing, Credential Theft പോലുളള ഐഡന്റിറ്റി സംബന്ധമായ സൈബർ ആക്രമണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ്…

കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും മികച്ച…

കസ്റ്റമർ എക്സ്പീരിയൻസ് അനലിറ്റിക്സ് പ്ലാറ്റ്ഫോം Clootrack 4 മില്യൺ ഡോളർ ഫണ്ടിംഗ് നേടിമലയാളിയായ ഷമീൽ അബ്ദുളള, സുഹൃത്ത് ബെംഗളൂരു സ്വദേശി സുബ്ബകൃഷ്ണ റാവുവുമായി 2017ൽ തുടങ്ങിയ സ്റ്റാർട്ടപ്പാണ്…

ഇന്ത്യയിലെ എഡ്ടെക് ഇക്കോസിസ്റ്റത്തിൽ എക്സ്ട്രാ കരിക്കുലർ ലേണിംഗിലൂടെ പുതുചരിത്രമെഴുതുകയാണ് ബംഗലുരുവിലെ Spark Studio എന്ന സ്റ്റാർട്ടപ്പ്. Anushree Goenka, Kaustubh Khade, Namita Goel, Jyothika Sahajanandan എന്നിവരാണ് സ്റ്റാർട്ടപ്പിന്റെ പിറവിക്ക് വഴിയൊരുക്കിയത്. ഒരു വിദ്യാർത്ഥിയുടെ ക്രിയേറ്റീവും ഇന്റലക്ച്വലുമായ കഴിവുകൾ രൂപപ്പെടുത്തുന്നതിൽ പാഠ്യേതര പഠനത്തിന്…