Browsing: Startupdate

https://youtu.be/qe2a6bybqIsസ്റ്റാർട്ടപ്പുകൾക്കായി ലീപ്പ് എഹെഡ്, ലീപ് ഇന്നൊവേഷൻ നെറ്റ്‌വർക്ക് പ്രോഗ്രാമുകൾ അവതരിപ്പിച്ച് ഫ്ലിപ്കാർട്ട്സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത പ്രോഗ്രാമുകൾ മെന്റർഷിപ്പ്, ഫണ്ടിംഗ് എന്നിവയിലൂടെ സംരംഭങ്ങളെ പിന്തുണയ്‌ക്കുംസ്റ്റാർട്ടപ്പുകളെ സ്കെയിലിംഗിനും…

സ്റ്റാർട്ടപ്പുകൾക്ക് 2021 നല്ല വർഷം ജീവിതത്തിന്റെ സമസ്ത മേഖലകളിലും 2020-21 വർഷങ്ങൾ അടയാളപ്പെടുത്തുന്നത് പാൻഡമികിന്റെ വർഷമായിട്ടായിരുന്നു. എന്നാൽ ആശാവഹമായ മാറ്റമാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ 2021-ൽ കാണാൻ…

SBI 3-in-1 അക്കൗണ്ട്അറിയാം https://youtu.be/HwI1ihYOkos Savings അക്കൗണ്ടിനൊപ്പം Demat അക്കൗണ്ടുമായി SBI-യുടെ 3-in-1 Account Savings Account, Demat Account, Trading Account എന്നിവയുടെ പ്രയോജനം 3-in-1 A ഒരുമിച്ച്ccount…

https://youtu.be/nfZcMq6-u8k ഇ സ്‌കൂട്ടര്‍ സര്‍വീസുമായി Mobycy. ഗുരുഗ്രാമിലെ Huda City Centre ല്‍ ദ്യുു സ്‌കൂട്ടറുകളുമായി പൈലറ്റ് സര്‍വ്വീസ് തുടങ്ങി. ഇ മൊബിലിറ്റി പ്രോത്സാഹിപ്പിക്കാന്‍ ഗുരുഗ്രാം ആസ്ഥാനമായി…

https://youtu.be/AWKPum7f5Qs കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി Hindustan Petroleum കൊച്ചി ബേസ്ഡായ Tranzmeo സ്റ്റാർട്ടപ്പിലാണ് പ്രീ സീഡ് ഫണ്ടിംഗ് നടത്തിയത് പെട്രോളിയം പൈപ്പ് ലൈനുകളിലെ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്ന Al…

PhonePe വെല്‍ത്ത് മാനേജ്‌മെന്റ് സ്‌പെയ്‌സിലേക്ക്. Flipkart ഉടമസ്ഥതയിലുളള ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയാണ് PhonePe. PhonePe Wealth Service എന്ന പേരില്‍ ബംഗലൂരു ആസ്ഥാനമായി പുതിയ കമ്പനി രൂപീകരിച്ചാണ്…

https://youtu.be/-tSFRhkEHjY ഇന്ത്യയിലെ ആദ്യ സ്വകാര്യ ഡ്രോണ്‍ ഫാക്ടറി ഹൈദരാബാദില്‍ . Adani Aerospace പാര്‍ക്കില്‍ ഫാക്ടറി ലോഞ്ച് ചെയ്തു. ഇസ്രയേല്‍ ബേസ്ഡ് Elbit Systems മായി ചേര്‍ന്ന്…

https://youtu.be/X712q7aPeFo ഇന്ത്യന്‍ ഓപ്പറേഷന്‍സിനായി ഡാറ്റാ അനലിറ്റിക്സ് സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് Walmart Labs മെഷീന്‍ ലേണിംഗ് സ്റ്റാര്‍ട്ടപ്പ് Int.Ai നെയാണ് അക്യു ഹയര്‍ ചെയ്തത് ഇന്ത്യന്‍ ഓപ്പറേഷന്‍സിനുള്ള എന്‍ജിനീയറിംഗ്…

https://youtu.be/voZe0nD-T_Q കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായവുമായി Illinois സര്‍വ്വകലാശാല. മെന്റര്‍ഷിപ്പും ഫെസിലിറ്റിയും ആക്‌സസ് ചെയ്യാന്‍ സംവിധാനം ഒരുക്കും. കാന്‍സറിനെതിരായ ഡിജിറ്റല്‍ പ്രൊഡക്ടുകള്‍ ഡെവലപ്പ് ചെയ്യാനുളള ഇന്‍കുബേറ്റര്‍ സജ്ജമാക്കാനും സഹായിക്കും.…

ഫണ്ട് റെയ്സ് ചെയ്ത് സ്പോര്‍ട്സ് ടെക് സ്റ്റാര്‍ട്ടപ്പ് Sportido. നോയ്ഡ ആസ്ഥാനമായ App പ്രീ സീരീസ് എ റൗണ്ടിലാണ് ഫണ്ട് കളക്ട് ചെയ്തത് . പ്രൊഡക്ട് ഡെവലപ്‌മെന്റിനും…