News Update 3 August 2025ഹിന്ദി മീഡിയത്തിൽ പഠിച്ച് സിവിൽ സർവീസ് നേടിയ സുരഭി1 Min ReadBy News Desk 2016ലെ സിവിൽ സർവീസ് പരീക്ഷയിൽ 50ആം റാങ്ക് നേടിയതോടെയാണ് സുരഭി ഗൗതം (Surabhi Gautam) ദേശീയശ്രദ്ധ നേടുന്നത്. മധ്യപ്രദേശിലെ സദ്ന ജില്ലയിലെ ചെറുഗ്രാമത്തിൽ ജനിച്ചുവളർന്ന സുരഭി സർക്കാർ…