Browsing: SUV
https://youtu.be/_G-PKNRx-4M കഴിഞ്ഞ വർഷം രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത എസ്‌യുവി ക്രെറ്റയാണെന്ന് ഹ്യൂണ്ടായ്2021-ൽ ഇന്ത്യയിൽ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന എസ്‌യുവിയായി ഹ്യുണ്ടായ് ക്രെറ്റ മാറിയതായി ഹിന്ദുസ്ഥാന്‍…
https://youtu.be/b6UpcrMun3IGerman Luxury വാഹന നിർമ്മാതാക്കളായ BMW ഓൾ-Electric Luxury Sedan BMW iX India-യിൽ അവതരിപ്പിച്ചു1.16 കോടി രൂപ എന്ന പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് All-Electric Luxury…
ടാറ്റ മോട്ടോഴ്സിന്റെ ആദ്യ മൈക്രോ SUV യായി Punch അവതരിപ്പിച്ചുബ്രാൻഡ് പോർട്ട്‌ഫോളിയോയിൽ അഫോഡബിൾ SUVയായി Punch വിപണിയിലെത്തുംTata Altroz നു സമാനമായി ALFA ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ്…
കാർ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന സെപ്തംബർകോവിഡ് കാല മാന്ദ്യത്തിൽ നിന്ന് രാജ്യത്ത് ഓട്ടോമൊബൈൽ ഇൻഡസ്ട്രി തിരിച്ചുവരുന്ന സൂചന.സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്ന 4 പുതിയ കാറുകൾ ഏതൊക്കെയെന്ന്…
മെയ്ഡ് ഇൻ ഇന്ത്യ SUV അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് Honda Cars India.ഇന്ത്യൻ വിപണിയിലും അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നു.ഹോണ്ട ഇന്ത്യയിലെ SUV സെഗ്‌മെന്റിനെക്കുറിച്ച് നന്നായി പഠിക്കുന്നുണ്ടെന്ന്…
Harrier, Safari SUV കളിൽ XTA+ വേരിയന്റുകൾ വിപണിയിലവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്.6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും പനോരമിക് സൺറൂഫും ഈ പുതിയ വേരിയന്റുകൾക്കുണ്ടാകും.ക്രയോടെക് 2.0 ഡീസൽ എൻജിനിൽ…
ഇന്ത്യയിൽ sub-4 meter ഇലക്ട്രിക് SUVഅവതരിപ്പിക്കാൻ Hyundai പദ്ധതിയിടുന്നു.അടുത്ത 3 വർഷത്തിനുള്ളിൽ ഒരു മാസ് മാർക്കറ്റ് EV വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.Tata Nexon EV മാത്രമാണ് നിലവിൽ…
Renault യുടെ പുതിയ SUV Kiger ഇന്ത്യയിൽ ലോഞ്ച് ചെയ്തു വാഹനത്തിന്റെ പ്രാരംഭവില 5.45 ലക്ഷം രൂപയാണ് തിങ്കളാഴ്ച മുതൽ എസ്‌യുവിയുടെ ബുക്കിംഗും ആരംഭിച്ചു ഔട്ലെറ്റുകൾ വഴിയോ…
Fiat Chrysler Automobiles ഇന്ത്യയിൽ 250 മില്യൺ ഡോളർ നിക്ഷേപിക്കുന്നു SUV പ്രാദേശീകമായി നിർമിച്ച് പുറത്തിറക്കാനാണ് നിക്ഷേപം നടത്തുന്നത് Jeep Wrangler, Jeep Cherokee വാഹനങ്ങളുടെ പ്രാദേശിക…
ജപ്പാനിൽ വാഹന വിപണി കീഴടക്കി അമേരിക്കൻ ബ്രാൻഡ് Jeep ഇറ്റാലിയൻ- അമേരിക്കനായ Jeep ജപ്പാനിൽ ഫേവറേറ്റാകുന്നു 2020 ഫസ്റ്റ് ക്വാർട്ടറിലെ വിൽപ്പനയിൽ Jeep ബ്രാൻഡ് 33% വളർച്ച…