Browsing: tax payment

എക്സൈസ് തീരുവ, മൂല്യവർധിത നികുതി, സേവന നികുതി തുടങ്ങിയ വിവിധ പരോക്ഷ നികുതികൾക്ക് പകരമായിട്ടാണ് ചരക്ക് സേവന നികുതി (GST)  2017-ൽ അവതരിപ്പിച്ചത്. 40 ലക്ഷം രൂപയിൽ…

2021-22ൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള നികുതി പിരിച്ചെടുത്ത സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി മഹാരാഷ്ട്ര. ഡൽഹി, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവ ഏറ്റവും കൂടുതൽ…

കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് യുഎഇ. 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന കോർപ്പറേറ്റ് നികുതിയുടെ രജിസ്ട്രേഷനിൽ നിന്ന് സ്ഥാപനങ്ങൾക്കും പ്രവാസികൾക്കുമുളള…

 ജൂലൈയിൽ ടിഡിഎസ് നിയമങ്ങൾ നടപ്പിലാക്കിയതു മുതൽ, ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടെയുള്ള വെർച്വൽ ഡിജിറ്റൽ അസറ്റുകളിലെ (VDA) ഇടപാടുകളിൽ നിന്ന് സർക്കാർ സമാഹരിച്ച നികുതി വരുമാനം 60.46 കോടി രൂപ.…

കോർപ്പറേറ്റ് നികുതി നിയമം പുറത്തിറക്കി യുഎഇ. 2023 ജൂൺ മുതൽ യുഎഇയിലെ ബിസിനസുകൾക്ക് കോർപ്പറേറ്റ് നികുതി ബാധകമാകും. കോർപ്പറേറ്റ് നികുതി ചുമത്തുന്നത് ലാഭത്തിനാണ്, അല്ലാതെ ബിസിനസിന്റെ മൊത്തം വിറ്റുവരവിൽ അല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. https://youtu.be/QpyCUdyd1j8 ബിസിനസ് സംരംഭങ്ങള്‍ക്കായി ഫെഡറൽ…

നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനം ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾക്ക് ശാപമോ അനുഗ്രഹമോ? പ്രതിദിന സൈൻ-അപ്പുകളിൽ വർദ്ധന ക്രിപ്‌റ്റോകറൻസി വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വരുമാനത്തിന് 30% നികുതി ചുമത്താനുള്ള ബജറ്റ്…

https://youtu.be/RWKxSn9-3eIGST വരുമാനത്തിൽ റെക്കോർഡ്2022 ജനുവരിയിലെ മൊത്ത GST കളക്ഷൻ 1,40,986 കോടി രൂപജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമെന്ന് Finance Minister Nirmala Sitharamanകോർപ്പറേറ്റ് സർചാർജ്…

https://youtu.be/RUuqJV5n_Gsഒരു Electric വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ ഇന്ത്യയിലെ EV-കളുടെ Tax ആനുകൂല്യങ്ങൾ അറിയാംരാജ്യത്ത് Electric വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു EV വാങ്ങുന്നവർക്ക് നികുതിയിളവ് നൽ‌കാൻ കേന്ദ്രസർക്കാർ…

https://youtu.be/kL5XBe7CWZQഉയർന്ന നികുതി വ്യവസ്ഥ ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തിന്റെ വളർച്ച തടസ്സപ്പെടുത്തുന്നുവെന്ന് ജർമ്മൻ വാഹന നിർമ്മാതാക്കളായ Audiഈ മേഖലയുടെ വളർച്ചയെ സഹായിക്കുന്നതിന് ലെവികൾ കുറയ്ക്കണമെന്ന് Audi അഭിപ്രായപ്പെടുന്നുപ്രതിവർഷ…

https://youtu.be/P6G0vrHah1s യുഎസിൽ ‘Ultra Millionaire’ ടാക്സായി ശതകോടികൾ നൽകി Jeff Bezos & Elon Musk50 മില്യൺ ഡോളറിലധികം വരുന്ന സമ്പത്തിന് പ്രതിവർഷം 2% ലെവി നൽകണംഒരു…