Browsing: taxi service
രാജ്യത്ത് കോടിക്കപ്പുറത്തേക്കു വരുമാനമുണ്ടാക്കുന്നവരുടെ എണ്ണത്തിൽ വർധന ഒന്നും രണ്ടുമല്ല, 50 %ത്തോളം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനായി 2.69 ലക്ഷത്തിലധികം ആദായനികുതി…
യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നും ലിസ്റ്റുചെയ്യാത്ത ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെത്തുന്ന പ്രവാസി നിക്ഷേപത്തിന് ഏയ്ഞ്ചല്‍ ടാക്സ് ഈടാക്കില്ല. കേന്ദ്രം ധനമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം…
ദുബായിലെ ഫ്യൂച്ചറിസ്റ്റിക് ഫ്ലൈയിംഗ് ടാക്സി ടെർമിനൽ 2026 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് (ഡിഎക്സ്ബി) അടുത്തായിട്ടാണ് ഇലക്ട്രിക് ഫ്ലയിംഗ് ടാക്സികൾക്കായുള്ള ടെർമിനൽ. Foster + Partners ആണ് സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചറുമായി സഹകരിച്ച് വെർട്ടിപോർട്ട് ടെർമിനൽ ഡിസൈൻ ചെയ്തത്.…
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന Godugo റൈഡ് ഹെയ്‌ലിംഗ് ആപ്പ് കേരളത്തിൽ. കോയമ്പത്തൂര്‍ കേന്ദ്രമായുളള ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പൈവറ്റ് ലിമിറ്റഡാണ് ‘ഗോഡുഗോ’ ആപ്പ് അവതരിപ്പിച്ചത്. നിയുക്ത…
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്, ബംബിൾ ബീ ഫ്‌ളൈറ്റ്‌സ്, ഓട്ടോണമസ് എയർ ടാക്‌സി നിർമ്മാണത്തി ലേയ്ക്ക് കടക്കുന്നു. യുകെ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ SRAM & MRAM…
‘SainikPod Sit & Go’ – ഇലക്ട്രിക്ക് ടാക്സി സേവനം ബാംഗ്ലൂരിൽ സംരംഭം ആരംഭിച്ചത് MotherPod ഇന്നോവേഷൻസും Electra ഇവിയും. സൈനികർ നേതൃത്വം നല്കുന്ന ആദ്യ ഇലക്ട്രിക്ക്,…
റോബോ ടാക്സി അവതരിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ, വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്ക്. 2024ഓടെ സ്റ്റിയറിംഗ് വീലും പെഡലുമില്ലാത്ത റോബോ ടാക്സികൾ…
https://youtu.be/RtviPNIw4dA ഇന്ത്യയിലെ ആദ്യത്തെ Electric Air Taxi നിർമിക്കാനുളള ലക്ഷ്യവുമായി E-Plane Company IIT-മദ്രാസിൽ Incubate ചെയ്ത സ്റ്റാർട്ടപ്പാണ് e-plane company Professor സത്യ ചക്രവർത്തിയും വിദ്യാർത്ഥിയായ…
https://youtu.be/c_9pFiG65Ocറൂഫ് ടോപ്പ് ഗാർഡന് പുതിയ വ്യാഖ്യാനവുമായി തായ്ലൻഡിലെ ടാക്സി ഗാർഡൻതായ്‌ലൻഡിലെ ടാക്സി-ടോപ്പ് ഗാർഡനുകൾ ലോകശ്രദ്ധ ആകർഷിക്കുന്നുകോവിഡ് പ്രതിസന്ധിയിൽ നിശ്ചലമായ ടാക്സികളുടെ മേൽക്കൂരകൾ ചെറിയ പച്ചക്കറി തോട്ടമായാണ് മാറ്റിയത്മുള…
ഗോവയില്‍ ആപ്പ് ബേസ്ഡ് ടാക്‌സി സര്‍വ്വീസുമായി സര്‍ക്കാര്‍. ഗോവ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ഗോവ മൈല്‍സ് അവതരിപ്പിച്ചത് . വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ടാക്‌സി സേവനം പ്രയോജനപ്പെടുത്താം .…