News Update 14 April 2026ടിസിഎസ് നാസിക് സംഭവത്തിൽ പ്രതികരിച്ച് എൻ. ചന്ദ്രശേഖരൻUpdated:14 April 20261 Min ReadBy News Desk ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ നാസിക് ഓഫീസിൽ ഉയർന്നുവന്ന ലൈംഗികാതിക്രമ പരാതികളിൽ ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന യാതൊരുവിധത്തിലുള്ള അതിക്രമങ്ങളോ…