Browsing: technology innovation

ഉള്ളിയുടെ പ്രാഥമിക സംസ്കരണം, സംഭരണം എന്നിവയ്ക്കായുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം (MoCAFPD) അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള ഗവേഷണ വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞർ,…

NAVALT ബോട്ടുകൾ മുതൽ കപ്പലുകൾ വരെ ❝സോളാർ ഇലക്ട്രിക്ക് വെസൽ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇക്കോ-മറൈൻ ടെക് സ്റ്റാർട്ടപ്പാണ് Navalt. ജലഗതാഗതമേഖലയിലെ ബോട്ടുകൾ മുതൽ കപ്പലുകൾ വരെയുള്ളവയെ…

അഗ്രിടെക് സ്റ്റാർട്ടപ്പ് ഗ്രോകോംസ് സീരീസ് എ റൗണ്ടിൽ 1.1 മില്യൺ ഡോളർ സമാഹരിക്കുന്നു. ഇൻഫോ എഡ്ജ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്നാണ് ഏകദേശം 8.77 കോടി രൂപ സമാഹരിച്ചത്.…

രാജ്യത്ത് ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന ശേഷി വർധിപ്പിക്കാനുള്ള Taiwanese കമ്പനി ഫോക്സ്കോണിന്റെ പദ്ധതികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി Narendra Modi. ഫോക്‌സ്‌കോണിന്റെ ചെയർമാൻ യംഗ് ലിയുവിനെ കണ്ട പ്രധാനമന്ത്രി…

ഒറ്റ ചാർജ്ജിൽ 1,000 കിലോമീറ്റർ വരെ റേഞ്ചുള്ള EV ബാറ്ററി പുറത്തിറക്കി ചൈനീസ് EV ബാറ്ററി നിർമ്മാതാക്കളായ Contemporary Amperex Technology. “ക്വിലിൻ” എന്ന് പേരിട്ടിരിക്കുന്ന ബാറ്ററിയുടെ…

ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാൻ ഇൻസ്റ്റാഗ്രാം ഉടൻ തന്നെ ഡ്രൈവിംഗ് ലൈസൻസ് പോലുളള തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഐഡി അപ്‌ലോഡ് ചെയ്ത് ആളുകളുടെ…

ഗൂഗിളിന്റെ ഹോം സെക്യുരിറ്റി സിസ്റ്റമായ Google Nest Cam ഇന്ത്യയിലെത്തി. Tata Play Secure Plus വഴിയാണ് ഗൂഗിൾ ഹോം സെക്യുരിറ്റി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി…

സോഫ്റ്റ്‌വെയർ പ്രമുഖരായ Adobe ഫോട്ടോഷോപ്പിന്റെ സൗജന്യ പതിപ്പ് വെബിൽ പരീക്ഷിച്ചുതുടങ്ങി. ദി വെർജ് പറയുന്നതനുസരിച്ച്, കമ്പനി ഇപ്പോൾ കാനഡയിൽ സൗജന്യ പതിപ്പ് പരീക്ഷിച്ചു വരുന്നു. ഉപയോക്താക്കൾക്ക് സൗജന്യ…

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 250 കോടിയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന് അംഗീകാരം നൽകി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്.…

യൂറോപ്പിലെ ഏറ്റവും വലിയ ഇന്നൊവേഷൻ, സ്റ്റാർട്ട്-അപ്പ്, ടെക് ഇവന്റ് ആയ വിവാടെകിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് എഡ്ടെക് സ്റ്റാർട്ടപ്പ് TutAR. ഫ്രാൻസിലെ പാരീസിൽ വർഷം തോറും…