Browsing: technology news

ഖത്തർ നീതിന്യായ വ്യവസ്ഥയുടെ വിധിന്യായങ്ങൾക്കു ഇനി നിർമിത ബുദ്ധിയുടെ കരുത്തും വേഗതയുമുണ്ടാകും. ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷനെ നീതി ന്യായ വ്യവസ്ഥയിലെ വിവിധ ഘട്ടങ്ങളിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണക്കും.…

കെൽട്രോണിന്റെ 50 വർഷത്തെ പ്രവർത്തനവഴിയിലെ പൊൻതിളക്കമാണ് ‘ശ്രവൺ’. കേരളത്തിലെ ആദ്യകാല ഇലക്ട്രോണിക്സ് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത ശ്രവണസഹായിയാണ് “ശ്രവൺ”. വെറും ശ്രവണ സഹായി അല്ല,…

ചെന്നൈ സ്റ്റാർട്ടപ്പ് ഫാബ്‌ഹെഡ്‌സ് ഓട്ടോമേഷന് ഒരു സ്വപ്നമുണ്ട്, വന്ദേ ഭാരത് 3D പ്രിന്റ് ചെയ്യുക എന്നതാണ് ഈ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്.  3D പ്രിന്റ് ചെയ്‌ത ഭാരം കുറഞ്ഞ കാർബൺ ഫൈബർ ഭാഗങ്ങളുടെ നിർമാണമാണ് ഫാബ്‌ഹെഡ്‌സ് ഓട്ടോമേഷനെ വ്യത്യസ്തമാക്കുന്നത്.…

സൗദി അറേബ്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും പവർ ഗ്രിഡ് കടലിനടിയിലൂടെയുള്ള കേബിളുകൾ വഴി ബന്ധിപ്പിക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നു. കടലിനടിയിലെ കേബിൾ വഴി ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിന് സിംഗപ്പൂരുമായും…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഇൻഡോർ യുഎസിലെ നാസ-കാൽടെക്കും സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയുമായി ചേർന്ന് കുറഞ്ഞ ചെലവിൽ ഗവേഷണ ക്യാമറ വികസിപ്പിച്ചെടുത്തു. നാല് കെമിക്കൽ സ്പീഷീസുകളുടെ മൾട്ടിസ്‌പെക്ട്രൽ ഇമേജിംഗ് ഒറ്റ DSLR ക്യാമറ ഉപയോഗിച്ച് നൽകാൻ കഴിയുന്നതാണ്…

സംസ്ഥാനത്തെ റോഡുകളെ സേഫ് ആക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI രംഗത്തെത്തുന്നു. നിരത്തിലെ അമിത വേഗതയും, അപകടങ്ങളും അടക്കം നിയമലംഘനങ്ങളും അനധികൃത പാർക്കിങ്ങും ഒക്കെ ഇനി AI സാങ്കേതിക…

ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യാൻ ChatGPT പോലെയുള്ള ഉപഭോക്തൃ ചാറ്റ്ബോട്ട് ഹെൽപ് ലൈൻ ആവിഷ്കരിക്കുന്നതിന് കേന്ദ്രം ശ്രമം തുടങ്ങി. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലുള്ള ഓഡിയോ സന്ദേശങ്ങളിൽ ഉപഭോക്താക്കൾക്ക് ആശയവിനിമയം നടത്താൻ…

എപ്പോൾ വേണമെങ്കിലും എവിടെയും ഉപയോഗിക്കാൻ കഴിയുന്ന ടച്ച്‌ലെസ് ബയോമെട്രിക് സംവിധാനം വികസിപ്പിക്കാൻ ഐഐടി-ബോംബെയും യുഐഡിഎഐയും കൈകോർക്കുന്നു. കരാർ പ്രകാരം, ലൈവ്നെസ് മോഡൽ ഉൾപ്പെടുന്ന മൊബൈൽ ഫിംഗർപ്രിന്റ് ക്യാപ്‌ചർ…

പുതിയ ഐ ടി ഭേദഗതി നിയമത്തെ വ്യാജവാർത്ത ചമയ്ക്കുന്നവർ ഇനി നന്നായൊന്നു ഭയക്കേണ്ടി വരും. മുഖം നോക്കാതെ നടപടിയുണ്ടാകും, ഇത്തരക്കാർ  ഒരു പരിരക്ഷയും പ്രതീക്ഷിക്കേണ്ടതില്ല എന്ന വ്യക്തമായ മുന്നറിയിപ്പ്…

നിർമിത ബുദ്ധിയോട് വടിയെടുത്ത് ശ്രീധർ വെമ്പു നിർമിതബുദ്ധിയെ നിയന്ത്രിക്കുക തന്നെ വേണം. അല്ലെങ്കിൽ പണി പോകുക ഐ ടി പ്രൊഫെഷനലുകൾക്കാകും. പ്രധാനമായും പ്രോഗ്രാമർമാർക്ക്. AI യെ നിയന്ത്രിച്ചില്ലെങ്കിൽ തൊഴിൽരംഗങ്ങളിൽ വൻപ്രതിസന്ധി…