Browsing: technology

ചായയും കാപ്പിയും എടുത്ത് തരാൻ ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു റോബോട്ടുണ്ട്. അതാണ് ബാർടെൻഡർ റോബോട്ട്. പേര് പോലെ തന്നെ കക്ഷി യഥാർത്ഥത്തിൽ…

ടെലികോം റെഗുലേറ്റർ ട്രായിയുടെ(TRAI) കണക്കുകൾ പ്രകാരം, വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം സെപ്റ്റംബറിൽ 24.91 കോടിയായി കുറഞ്ഞു, വൊഡാഫോൺ ഐഡിയയ്ക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം വരിക്കാരാണ്. സെപ്റ്റംബറിൽ…

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 10,000 പേരെ പിരിച്ചുവിടുമെന്ന് കഴി‍ഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ വന്നത്. “മോശം പ്രകടനം നടത്തുന്ന” ജീവനക്കാരെ അതായത് ഏകദേശം 6% ജീവനക്കാരെ പിരിച്ചുവിടാൻ…

വൈദ്യുതി ലൈനുകൾ പരിശോധിക്കാൻ കഴിയുന്ന റോബോട്ടുകളെയാണ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(DEWA) ജൈറ്റെക്സ് വേദിയിൽ പ്രദർശിപ്പിച്ചത്. സമയവും പണവും ലാഭിക്കാൻ കഴിയുമെന്നതാണ് Mwafeq റോബോട്ടുകളുടെ പ്രത്യേകത. ഉയർന്ന…

വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യത്തെ കുറിച്ച് മുന്നറിയിപ്പുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. മാന്ദ്യം വരാനിരിക്കുന്നതിനാൽ കാറുകളും ടിവികളും ഫ്രിഡ്ജുകളും വാങ്ങുന്നത് ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. മാന്ദ്യകാലത്ത് എങ്ങനെ…

യുഎസ് ആസ്ഥാനമായ Linx-AS കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചി ഇൻഫോപാർക്കിലാണ് കമ്പനി ഓഫീസ് തുറന്നത്. ഇൻഫോപാർക്ക് ഫേസ് 2, ട്രാൻസ്ഏഷ്യ സൈബർ പാർക്കിലാണ് ഓഫീസ്. പ്രമുഖ SAP PLM…

റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്നും മാലിന്യത്തിൽ നിന്നും ഉയർന്ന നിലവാരമുള്ള വീട്ടുപകരണങ്ങളും അലങ്കാരങ്ങളും സൃഷ്ടിക്കുകയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള 2 സഹോദരിമാർ. ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്നും മാന്ത്രികം…

ആറാം വയസ്സിൽ കളിപ്പാട്ടങ്ങളിൽ തുടങ്ങിയതാണ് ദീപക് ഖത്രിയുടെ ഇലക്ട്രോണിക്സ് കമ്പം. കളിപ്പാട്ടങ്ങൾ പൊട്ടിച്ച് ഉള്ളിലെ ഘടകങ്ങളും അവയുടെ പ്രവർത്തനരീതിയും പരിശോധിക്കുന്നതായിരുന്നു കുഞ്ഞു ഖത്രിയുടെ കളി. മുതിർന്നപ്പോൾ പരിശോധന ടെലിവിഷൻ…

കാലാവസ്ഥാ വ്യതിയാനം ഭൂ​ഗോളത്തിന്റെ സ്പന്ദനം തന്നെ മാറ്റി മറിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ മനുഷ്യകുലത്തിന്റെ മുന്നോട്ടുപോക്ക് അസാധ്യവുമാണ്. ബെംഗളൂരു ആസ്ഥാനമായുളള ബയോ എനർജി ടെക്‌നോളജി…

Xiaomi 12S അൾട്രാ കൺസെപ്റ്റ് ഫോൺ അടുത്തിടെയായിരുന്നു അവതരിപ്പിച്ചത്. സത്യത്തിൽ ഷവോമി അവതരിപ്പിച്ചത് ഒരു അൾട്രാ കൺസെപ്റ്റ് തന്നെയാണ്. സ്മാർട്ട്ഫോണിൽ തന്നെ ഒരു മിറർലെസ് ക്യാമറയും, അതാണ്…