Browsing: technology
തിരുവനന്തപുരം ആസ്ഥാനമായ എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പ് സ്‌പേസ്‌ലാബ്‌സ് ‘അസ്‌ത്ര’ എന്ന പേരിൽ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു. ബഹിരാകാശ വാഹനങ്ങളുടെ കോൺഫിഗറേഷൻ ഒപ്റ്റിമൈസ് ചെയ്യുന്നതിനും പേലോഡ് കണ്ടെത്തുന്നതിനും വാഹനം പിന്തുടരേണ്ട പാത…
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഡാറ്റാ നെറ്റ്‌വർക്ക്സ്, റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ വരാനിരിക്കുന്ന 5G ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചതായി ടെലികോം വകുപ്പ്.…
44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ കരാർ ലംഘിച്ചതിന് ഇലോൺ മസ്‌കിനെതിരെ ട്വിറ്ററിന്റെ കേസ്. ലയനം പൂർത്തിയാക്കാൻ മസ്കിനോട് ഉത്തരവിടാൻ കോടതിയോട് ട്വിറ്റർ ആവശ്യപ്പെടുകയും ചെയ്തു. ട്വിറ്ററിനും അതിന്റെ…
കാസർഗോഡ് കേന്ദ്രീകരിച്ച് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. ഊർജ്ജ ആവശ്യങ്ങളിൽ സമ്പൂർണ സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. കാസർഗോഡ് ജില്ലയിൽ പ്രത്യേകം ഏറ്റെടുത്ത…
44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ഇലോൺ മസ്‌ക് പിൻവലിച്ചതിന് പിന്നാലെ നിയമപോരാട്ടവുമായി ട്വിറ്റർ. ലയന കരാർ നടപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയർമാൻ…
ഇന്ത്യയിൽ വിപുലീകരണ പദ്ധതികളുമായി ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പ്രോസസർ നിർമ്മാതാക്കളായ Intel. ബെംഗളൂരുവിൽ Intel അത്യാധുനിക സൗകര്യങ്ങളുള്ള ഡിസൈൻ, എഞ്ചിനീയറിംഗ് കേന്ദ്രം തുറന്നു. രണ്ട് ടവറുകളിലായി…
രാജ്യത്ത് ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന ശേഷി വർധിപ്പിക്കാനുള്ള Taiwanese കമ്പനി ഫോക്സ്കോണിന്റെ പദ്ധതികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി Narendra Modi. ഫോക്‌സ്‌കോണിന്റെ ചെയർമാൻ യംഗ് ലിയുവിനെ കണ്ട പ്രധാനമന്ത്രി…
ഇന്ത്യയിലെ ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട്, Startup School India ആരംഭിച്ച് Google. സംരംഭം വഴി 2, 3 ടയർ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കാനും…
റേഷൻകടകളെ കെ-സ്റ്റോറുകളാക്കാൻ സംസ്ഥാനസർക്കാർ പദ്ധതിയിടുന്നു. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലുള്ള സ്റ്റോറുകൾ സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, റേഷൻ കടകൾ, മിൽമ…
സൈബർ അപകടസാധ്യതകൾ വളരുന്നു ക്രിപ്‌റ്റോകറൻസികൾ വ്യക്തമായ അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂല്യം നേടുന്ന എന്തും ഊഹക്കച്ചവടം മാത്രമാണ്. സാങ്കേതികവിദ്യ സാമ്പത്തിക…