Browsing: technology
ഇന്ത്യന്‍ ഇലക്ട്രിക് സ്്കൂട്ടര്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി തായ്വാന് കമ്പനി. ഹരിയാനയിലെ 22Motors ലാണ് നിക്ഷേപം. തായ്വാനിലെ ഇലക്ട്രിക് ടൂ വീലര്‍ മേക്കര്‍ Kymco ആണ് 65 മില്യന്‍…
സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ക്ക് ടെക്നോളജിയിലൂടെ അപ്ഗ്രേഡ് ചെയ്യാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് യൂണിവേഴ്സിറ്റി ലിങ്കേജ്. ടെക്നോളജിയിലൂടെ MSME കളെ മുന്നിലെത്തിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയില്‍ പദ്ധതിച്ചിലവിന്റെ…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഒരുക്കുന്ന സ്കെയിലപ്പ് ഗ്രാന്റിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 20 വരെയാണ് സമയപരിധി. ഇന്‍വെസ്റ്റ്മെന്റോ വരുമാനമോ ലഭ്യമായിത്തുടങ്ങിയ പ്രൊഡക്ടുളള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.…
കാര്‍ഷിക സംരംഭകരെ സഹായിക്കാന്‍ കൈകോര്‍ത്ത് സ്റ്റാര്‍ട്ടപ്പ് മിഷനും CPCRI യും. KSUM സപ്പോര്‍ട്ട് ചെയ്യുന്ന അഗ്രിപ്രണേഴ്സിന് CPCRI ടെക്നോളജികള്‍ പ്രയോജനപ്പെടുത്താം. ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. 30…
യുഎസ് മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനിയായ സിസ്കോയുടെ ThingQbator ലാബ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ IIITM-K ക്യാമ്പസില്‍ ലോഞ്ച് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും ടെക്നോളജി ആറ്റിറ്റിയൂഡുളള തുടക്കക്കാര്‍ക്കും സ്വന്തം ഐഡിയ ഡിജിറ്റല്‍…
റോബോട്ടുകള്‍ ഫാമിലിയുടെ പെറ്റ് ആയി മാറുന്ന കാലം. വെക്ടര്‍ റോബോട്ട് അതിനൊരു തുടക്കമാണ്. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുളള ആന്‍കി എന്ന കമ്പനിയാണ് സമൂഹത്തിന്റെ ചെയ്ഞ്ച് മനസിലാക്കി ഫാമിലി പെറ്റ്,…
ബ്ലോക്ക്ചെയിന്‍ ഡിസ്ട്രിക്ടുമായി തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദിലാണ് ബ്ലോക്ക് ചെയിന്‍ ഡിസ്ട്രിക്ട് ലോഞ്ച് ചെയ്തത് . ടെക് മഹീന്ദ്രയുടെ പാര്‍ട്ണര്‍ഷിപ്പില്‍ തെലങ്കാന ഐടി ഡിപ്പാര്‍ട്ട്മെന്റാണ് പ്രൊജക്ട് ആരംഭിച്ചത് .…
ഹെല്‍മറ്റില്ലാതെ ബൈക്കില്‍ കറങ്ങുന്നവരെ കുടുക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും. ഹൈദരാബാദ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ സി. വിഷ്ണു, ദിനേശ് സിംഗ് എന്നിവരാണ് ടെക്നോളജി വികസിപ്പിച്ചത്. അസോസിയേറ്റ് പ്രഫസര്‍…
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോഞ്ച്പാഡ് ആക്സിലറേറ്ററുമായി Google. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ സോള്‍വ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.…
Manual scavenging is banned in India yet thousands of people are engaged in this profession. The labourers are not provided…