Browsing: Thiruvananthapuram Airport
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ, അടുത്ത വർഷം അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള എട്ട് വിമാനത്താവളങ്ങളിലായി യാത്രക്കാരുടെ എണ്ണം 12 കോടി കടക്കുമെന്ന് അദാനി എയർപോർട്ട്സ്…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്കാരം. 2024 ലെ സീം നാഷണൽ എനർജി മാനേജ്മെന്റ് പുരസ്കാരങ്ങളിൽ പ്ലാറ്റിനം അവാർഡാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. 2023ൽ…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കാൻ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. ടെർമിനൽ വികസനത്തിന്റെ ഭാഗമായി 136 കോടിയിലേറെ ചിലവിലാണ്…
കേരളത്തിൽ പ്രവർത്തിക്കുന്ന നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സംസ്ഥാനത്തിന്റെ മുഴുവൻ മേഖലകൾക്കും മികച്ച കണക്റ്റിവിറ്റി നൽകുന്നു. ഓരോ വിമാനത്താവളത്തിനും അതിന്റെ ലൊക്കേഷൻ, സൗകര്യങ്ങൾ, സമീപ ആകർഷണങ്ങൾ എന്നിവയിലൂടെ അതിന്റേതായ…
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായി.…
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട : ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ഉദ്ഘാടനം നാളെ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര…
തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 (F-35 fighter jet) എയർപോർട്ടിന് ‘പാർക്കിങ് ഫീസായി’ വൻ തുക നൽകുന്നതായി റിപ്പോർട്ട്. വിവിധ ദേശീയ മാധ്യമങ്ങളുടെ…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Thiruvananthapuram International Airport ) പൊതുഇന്ധന ശാലയും (Open Access Fuel Farm) എയർക്രാഫ്റ്റ് റിഫ്യൂയലിംഗ് ഫെസിലിറ്റിയും (Aircraft Refueling Facility) കമ്മീഷൻ…
തിരുവനന്തപുരത്ത് കുടുങ്ങിയ എഫ് 35 ബ്രിട്ടീഷ് യുദ്ധ വിമാനം പൊളിച്ചുനീക്കി കൊണ്ടുപോകും. ഹൈഡ്രോളിക് തകരാർ കാരണം 20 ദിവസത്തോളമായി തിരുവനന്തപുരത്ത് കുടുങ്ങിക്കിടക്കുന്ന വിമാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിരുന്നില്ല.…
കേരളത്തിന്റെ സാംസ്കാരിക പെരുമ മുദ്രണം ചെയ്ത ചിത്ര കലാ ഗോപുരങ്ങൾ ഒരുക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ചാക്കയിലെ രാജ്യാന്തര ടെർമിനലിലേക്കുള്ള ഓവർബ്രിഡ്ജ് ടവറുകളാണ് ചിത്ര ഗോപുരങ്ങളാക്കി മാറ്റിയത്.…
