Browsing: Top richest

https://youtu.be/nxW4DKHJF6c ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ രണ്ടാം സ്ഥാനം അലങ്കരിച്ച് മുകേഷ് അംബാനിയുടെ Antilia മുംബൈയിൽ Cumballa ഹില്ലിൽ സ്ഥിതി ചെയ്യുന്ന 400,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള…

https://youtu.be/rg9b8GGd34A ലോകത്തെ അഞ്ചാമത്തെ സമ്പന്നനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പ്രമുഖ നിക്ഷേപകൻ വാറൻ ബഫറ്റിനെ മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം. ഫോബ്സ് മാസിക പുറത്തുവിട്ട…

https://youtu.be/oppWru9Q8Q0 Tesla- SpaceX CEO ഇലോൺ മസ്‌ക് 2024-ൽ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആകുമെന്ന് പ്രവചനം ഒരു ട്രില്യൺ ഡോളർ ആസ്തി നേടുന്ന ആദ്യത്തെ വ്യക്തിയാകാൻ 2024-ൽ…

https://youtu.be/D7KqErbJNIUമാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ 3 ട്രില്യൺ ‍ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി ആപ്പിൾകഴിഞ്ഞ ദിവസങ്ങളിൽ ആപ്പിൾ ഓഹരികൾ മുന്നേറ്റം നടത്തിയതോടെയാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി…

https://youtu.be/wsE7PvR8yUI2031-ൽ India ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് Center For Economics & Business റിസർച്ച്2022-ൽ France-നെ പിന്തളളി India ആറാം സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നും UK-യിലെ പ്രമുഖ…

https://youtu.be/rrTuw3OKFLoVirgin ഗ്രൂപ്പിന്റെ ഉടമയായ British വ്യവസായി Richard Branson ആമുഖങ്ങൾ ആവശ്യമില്ല. ഒരേസമയം Risk-Taker എന്ന നിലയിലും വിനോദങ്ങളി‍ൽ‌ വ്യാപരിക്കുന്ന ഒരാളെന്ന നിലയിലും Branson പ്രശസ്തനാണ്. 16…

https://youtu.be/QG9YeAg45QkNykaa IPO വൻ വിജയമായതോടെ രാജ്യത്ത് സ്വന്തം പ്രയത്നത്താൽ ഏറ്റവും സമ്പന്നയായ വനിതയായി Falguni Nayar‌‌ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ഇന്ത്യയിലെ സെൽഫ്മെയ്ഡ് വുമൺ ബില്യണയറായി Falguni…

https://youtu.be/9X62zwHNVO8 കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ഇന്ത്യയിൽ ഉണ്ടായത് അഞ്ച് ശതകോടീശ്വരന്മാർ 59 പുതിയ ശതകോടീശ്വരൻമാരെ കൂട്ടിച്ചേർത്തതിനെത്തുടർന്ന്, രാജ്യത്തെ ശതകോടീശ്വരൻമാരുടെ സംഖ്യ 237 ആയി ഉയർന്നു അതിവേഗ വളർച്ചയുമായി…

https://youtu.be/55Vd4dS0W9Q ആനന്ദ് മഹീന്ദ്ര, നന്ദൻ നിലേകനി, ഭാരതി മിത്തൽ,രാകേഷ് ജുൻജുൻവാല എന്നിവരേക്കാൾ സമ്പന്നനായി മലയാളിയായ ബൈജു രവീന്ദ്രൻ IIFL Wealth Hurun India റിച്ച് ലിസ്റ്റ് പ്രകാരം…

https://youtu.be/qBFm5Aa0SZE ലോകത്തിലെ മൂന്നാമത്തെ കോടീശ്വരനായി Elon Musk ഫെയ്‌സ്ബുക്കിന്റെ Mark Zuckerbergനെ മറികടന്നാണ് മസ്കിന്റെ നേട്ടം Tesla ഓഹരികൾ വിപണിയിൽ കുതിച്ചുയർന്നതാണ് നേട്ടമുണ്ടാക്കിയത് ഇലോൺ മസ്‌ക്കിന്റെ സമ്പാദ്യം…