News Update 28 May 2025ഇന്ത്യയുടെ ഐഫോൺ കയറ്റുമതിയിൽ 76% വർധന2 Mins ReadBy News Desk ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതിയിൽ 76% വാർഷിക വർധന. ഓംഡിയയുടെ ഭാഗമായുള്ള കനാലിസ് എന്ന ടെക്നോളജി മാർക്കറ്റ് അനലിസ്റ്റ് സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരമാണ് വമ്പൻ വളർച്ച.…