Browsing: Transperant Mask
കേൾവിശക്തി കുറഞ്ഞവർക്കായി ട്രാന്‍സ്‌പെരന്റ് മാസ്‌ക്കുകള്‍ വികസിപ്പിച്ചു Kentucky Eastern Universtiy വിദ്യാര്‍ത്ഥി ആഷ്‌ലി ലോറന്‍സാണ് വികസിപ്പിച്ചത് ചുണ്ടിന്റെ അനക്കവും മുഖഭാവവും വ്യക്തമായി കാണാന്‍ പറ്റും വിധമുള്ള മാസ്‌കാണിത്…
