News Update 7 March 2026₹15000 കോടി നിക്ഷേപത്തിന് VOC തുറമുഖം1 Min ReadBy News Desk തമിഴ്‌നാടിനെ ദക്ഷിണേന്ത്യയിലെ സുപ്രധാന ട്രാൻസ്‌ഷിപ്പ്‌മെന്റ് കേന്ദ്രമാക്കി മാറ്റുന്നതിനായുള്ള വമ്പൻ നീക്കവുമായി തൂത്തുക്കുടി വി.ഒ. ചിദംബരനാർ തുറമുഖം (VOC Port). ഇതുമായി ബന്ധപ്പെട്ട ഔട്ടർ ഹാർബർ പദ്ധതിയിൽ ₹15000…