Browsing: uae visa
“”യാത്രക്കാരുടെ ശ്രദ്ധക്ക്, ഒരു സെക്കൻഡ് കാമറയിലേക്ക് നോക്കൂ.. ആ…. പച്ചവെളിച്ചം തെളിഞ്ഞു. ഇനി അകത്തേക്ക് കടന്നോളൂ.”” ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഒന്നും രണ്ടുമല്ല 120 സ്മാർട്ട് ഗേറ്റുകളുണ്ട്.…
യു എ ഇ യിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. ഇത്തവണ 50 ജീവനക്കാരിൽ താഴെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണം വർധിപ്പിക്കാൻ യുഎഇ ലക്ഷ്യമിടുന്നു.…
കുവൈത്തിൽ കായിക, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ എൻട്രി വിസ അവതരിപ്പിച്ചു. സ്പോർട്സ്, സാംസ്കാരിക അല്ലെങ്കിൽ സാമൂഹിക പ്രവർത്തനരംഗത്തുളളവർക്കുളളതാണ് ഈ പ്രവേശന വിസ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും…
യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ഇനി ലോകത്ത് എവിടെ നിന്നും പുതുക്കാം. യുണൈറ്റഡ് അറബ് എമിറേറ്റ്സിന് പുറത്ത് നിന്ന് വ്യക്തികൾക്ക് അവരുടെ എമിറേറ്റ്സ് ഐഡി കാർഡും പാസ്പോർട്ടും…
വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്. യുഎഇയുടെ മുൻനിര വിമാനക്കമ്പനികളായ എമിറേറ്റ്സ് എയർലൈനും ഇത്തിഹാദ് എയർവേയ്സും നിങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഒത്തു ചേരുന്നു. രാജ്യം സന്ദർശിക്കുമ്പോൾ യാത്രക്കാർക്ക് കൂടുതൽ…
ആഗോള സോഫ്റ്റ്വെയർ- AI ഹബ്ബ് ആയി മാറാൻ മികച്ച സാങ്കേതിക പ്രതിഭകളെ ആകർഷിക്കാൻ യുഎഇ. 100,000 ഗോൾഡൻ വിസകൾ നൽകുന്നതിനാണ് തീരുമാനം. ദേശീയ ജിഡിപിയിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ…
യുഎഇയുടെ പുതുക്കിയ വിസാ നിയമങ്ങളിൽ ടൂറിസ്റ്റുകൾക്കടക്കം വിപുലമായ നിയന്ത്രണങ്ങൾ. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇ വിടാത്ത വിനോദസഞ്ചാരികളെ കരിമ്പട്ടികയിൽ പെടുത്തും. യുഎഇയിലോ, മറ്റ് ഏതെങ്കിലും ജിസിസി രാജ്യങ്ങളിലോ…
ഇടനിലക്കാരില്ലാതെ വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്ന ഓൺലൈൻ സൗകര്യവുമായി യുഎഇ. അപേക്ഷകളിൽ തിരുത്തൽ വരുത്തേണ്ടതുണ്ടെങ്കിൽ അതും ഓൺലൈനായി ചെയ്യാനാകും. ഇതിനായി അഞ്ച് ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.…
UAE യാത്രക്ക് ആറ് മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാകണം.ദുബായ് യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് നടത്തിയ RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമേയാണിത്.ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ടൂറിസ്റ്റ്…