Browsing: ULCC Labour
“എറണാകുളത്തെ പെരുമ്പളംകാർക്ക് കൊച്ചിയെന്നാൽ ഒരു അയൽരാജ്യം പോലെയായിരുന്നു, ഒരു ദൂരകാഴ്ചയായിരുന്നു ഇത് വരെ. ഇപ്പോഴിതാ അവരുടെ സ്വപ്നങ്ങൾ മറുകര കണ്ടുതുടങ്ങി. പതിറ്റാണ്ടുകളുടെ സ്വപ്നമായിരുന്ന പെരുമ്പളം പാലം യാഥാർഥ്യമായികൊണ്ടിരിക്കുന്നു…
