Browsing: unicorn startups
യൂണികോണിൽ 100 ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായ ഇന്ത്യ ഇപ്പോൾ 100 യൂണികോൺ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു. യൂണികോണുകളുടെ ആകെ മൂല്യം $332.7 ബില്യൺ ആണ്.…
കേരളത്തിലെ ആദ്യത്തെ യൂണികോൺ സൃഷ്ടിച്ചത് മലപ്പുറംകാരൻ അനീഷ് അച്യുതൻ. രാജ്യത്തെ ഫിൻടെക് മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ചുവടുറപ്പിച്ച നിയോബാങ്ക് ഓപ്പണിന്റെ ഫൗണ്ടറാണ് അനീഷ് അച്യുതൻ. ഓപ്പൺ…
അപൂർവ്വ നേട്ടവുമായി Ruchi Kalraയും Asish Mohapatra-യും; രാജ്യത്തെ യൂണികോൺ ദമ്പതികൾ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഒരു യൂണികോൺ എന്നാൽ ഒരു ബില്യൺ ഡോളറിലധികം മൂല്യമുളള കമ്പനിയെന്നാണ് അർത്ഥം.…
500 യുഎസ് യൂണികോണുകളിൽ 90 സംരംഭങ്ങളിലും സ്ഥാപകർ ഇന്ത്യൻ വംശജർ യൂണികോൺ യുഎസിൽ ആയാലും സ്ഥാപകർ ഇന്ത്യയിൽ നിന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിലെ…
https://youtu.be/frXEKarPmGs2022-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നിന്ന് 75 യൂണികോണുകൾ എന്നതാകണം ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽരാജ്യത്ത് നിലവിൽ ഏകദേശം 82 യൂണികോണുകൾ ഉണ്ടെന്നും…
https://youtu.be/JKDdKUvZVOI2021-ൽ ലോകത്തിലെ യുണികോണുകളുടെ എണ്ണത്തിൽ India മൂന്നാം സ്ഥാനത്തെത്തിയെന്ന് Hurun റിപ്പോർട്ട്യൂണികോണുകളുടെ എണ്ണത്തിൽ US-നും ചൈനയ്ക്കും പിന്നിൽ മൂന്നാമതെത്തിയ India യുകെയെ മറികടന്നു54 Unicorns ഇന്ത്യയിലെ ഔദ്യോഗിക…
https://youtu.be/dKhuXrZzgUQലോകത്തിലെ ഏറ്റവും മൂല്യമുള്ള EduTech സ്റ്റാർട്ടപ്പായ Byju’s, Global ലിസ്റ്റിൽ ഏറ്റവും വലിയ 13-ാമത്തെ യൂണികോൺ10 Billion ഡോളറിലധികം മൂല്യമുളള ഈ വർഷത്തെ 35 Elite യൂണികോണുകളുടെ…
https://youtu.be/9apUIhwzOkU220 മില്യൺ ഡോളർ Funding നേടി FIntech സ്റ്റാർട്ടപ്പ് Slice Unicorn ക്ലബ്ബിലെത്തിTiger Global, Insight Partners എന്നിവയുടെ നേതൃത്വത്തിൽ നടന്ന സീരീസ് ബി ഫണ്ടിംഗ് റൗണ്ടിലാണ്…
https://youtu.be/fIMSKd7CbaM135 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ച് യൂണികോൺ പദവി നേടി Mensa Brandsആൽഫ വേവ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് കമ്പനിയെ ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്നു.സീരീസ്-ബി…
https://youtu.be/BZ6WPRz8JXU രാജ്യത്തെ 36-മത്തെ യൂണികോണായി ഹെൽത്ത് ആൻഡ് വെൽനസ് സ്റ്റാർട്ടപ്പ് Curefit ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയിൽ നിന്നും 50 മില്യൺ ഡോളർ ഉൾപ്പെടെയുളള ഫണ്ടിംഗോടെയാണ് Curefit…