News Update 18 June 2025ക്ലാസ്സിക് കാർ ഇവന്റിൽ സമ്മാനാർഹനായി യൊഹാൻ പൂനവാല1 Min ReadBy News Desk പൂനവാല എഞ്ചിനീയറിങ് ഗ്രൂപ്പ് എംഡി യൊഹാൻ പൂനവാല വലിയ കാർപ്രേമി കൂടിയാണ്. നിരവധി വിന്റേജ് വാഹനങ്ങളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ക്ലാസിക് കാറുകളുടെ നിരവധി മത്സരങ്ങളിലും അദ്ദേഹം സമ്മാനാർഹനായിട്ടുണ്ട്.…