Browsing: waste management
സീറോവേസ്റ്റ് ഗ്രീൻ പ്രോട്ടോകോൾ വിവാഹവുമായി യുവസംരംഭകയായ ഹർഷ പുതുശ്ശേരി. പ്രകൃതി സൗഹാർദ്ദ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന iraaloom ഫൗണ്ടറായ ഹർഷയും Zewa eco systems ഫൗണ്ടർ നിഖിൽ ദേവ്…
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ദുബായിൽ നിർമിച്ചിരിക്കുന്ന നീലത്തിമിംഗലം ശ്രദ്ധ നേടുന്നു. 8,000 പ്ലാസ്റ്റിക് കുപ്പികളും 1,000 പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിച്ചാണ് ഭീമൻ തിമിംഗലത്തെ നിർമ്മിച്ചിരിക്കുന്നത്. പ്രകൃതി…
ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രിക് മാലിന്യ ശേഖരണ ട്രക്ക് പുറത്തിറക്കി അബുദാബി.Renault Trucks മിഡിൽ ഈസ്റ്റുമായും Al Masaood ഗ്രൂപ്പുമായും ചേർന്നാണ് Tadweer എന്നറിയപ്പെടുന്ന അബുദാബി വേസ്റ്റ് മാനേജ്‌മെന്റ്, പരിസ്ഥിതി സൗഹൃദ വാഹനം പുറത്തിറക്കിയത്.…
കാർഷിക, വ്യാവസായിക മാലിന്യ സംസ്കരണത്തിൽ സംരംഭകത്വ സാധ്യതകളെക്കുറിച്ചുള്ള പരിശീലന പരിപാടിയുമായി കേന്ദ്രസർക്കാർ. ഫലപ്രദമായ മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം വളർത്താനും അറിവ് നൽകാനും യുവാക്കൾക്കിടയിൽ സംരംഭകത്വ…
മകളുടെ കൈ പിടിച്ചു വരനെ ഏൽപ്പിക്കുമ്പോൾ പിന്നണിയിൽ വിവാഹത്തിലും അനുബന്ധ ആഘോഷങ്ങളിലുമൊന്നും വലിച്ചെറിയാനോ കത്തിക്കാനോ കുഴിച്ചുമൂടാനുള്ള യാതൊന്നും ഉണ്ടാവരുതെന്ന പിടിവാശിയായിരുന്നു ഡോ. മധുവിന്.” അദ്ദേഹത്തിന്റെ ന്യായമായ ആ പിടിവാശി…
ഇന്ത്യ എവിടെ എത്തി നിൽക്കുന്നു? പ്രമുഖ പരിസ്ഥിതി- മാധ്യമ പ്രവർത്തകൻ ഇ പി അനിൽ എഴുതുന്നു മാലിന്യങ്ങൾ സമൂഹത്തിന് ഭീഷണിയാകുമ്പോൾ മാലിന്യത്തെ waste to wealth ആക്കി മാറ്റുവാനുള്ള ശ്രമങ്ങൾ…
മാലിന്യ സംസ്കരണത്തിന് Dewatering പ്ലാന്റുമായി വടക്കാഞ്ചേരി നഗരസഭ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ലിനെ “വേണമെങ്കിൽ മാലിന്യ സംസ്കരണവും സാധ്യമാകും” എന്ന് അന്വർത്ഥമാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. മാലിന്യ…
2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. പ്രതിസന്ധികൾ ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് കേരളത്തിലെ മാലിന്യ പരിപാലന രംഗത്ത് ആവശ്യമെന്നും, പ്രതിസന്ധി…
മാലിന്യമിട്ടാൽ 1 വർഷം തടവും അരലക്ഷം പിഴയും കൊച്ചി മോഡൽ മാലിന്യ സംസ്കരണ-നിരീക്ഷണ സംവിധാനം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുങ്ങുന്നു. മാലിന്യ സംസ്കരണ നിയമം…
എറണാകുളം ജില്ലയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ കർശനമായി നടപ്പാക്കാൻ തദ്ദേശ വകുപ്പ്. സുപ്രധാന തീരുമാനം എറണാകുളം ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാന്‍ ആവിഷ്‌കരിച്ച കര്‍മ്മപദ്ധതിയുടെ…