News Update 26 March 2026ലോക്ക്ഡൗൺ അഭ്യൂഹങ്ങൾ തള്ളി സർക്കാർ1 Min ReadBy News Desk രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ. പൊതുജനങ്ങളുടെ സഞ്ചാരത്തിനോ സാമ്പത്തിക പ്രവർത്തനങ്ങൾക്കോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിലവിൽ പദ്ധതിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. ‘തയ്യാറെടുപ്പ്’ എന്നാൽ…