Browsing: WhatsApp

‘വോയ്‌സ് സ്റ്റാറ്റസ്’ നൽകാനുളള ഓപ്ഷൻ വൈകാതെ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.സ്റ്റാറ്റസ് അപ്‌ഡേറ്റ് ഒരു വോയ്‌സ് മെസേജായി നൽകാനുളള ഫീച്ചർ വാട്ട്‌സ്ആപ്പ് വികസിപ്പിക്കുകയാണെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു.സ്റ്റാറ്റസിലേക്ക് പങ്കിടുന്ന…

ചില കോൺടാക്ടുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാൻ കഴിയുന്ന ഒരു ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ ആവിഷ്കരിക്കുമെന്ന് റിപ്പോർട്ട്. പ്രൈവസി സെറ്റിംഗ്സിൽ ഓൺലൈൻ സ്റ്റാറ്റസ് ആർക്കൊക്കെ കാണാമെന്ന് തീരുമാനിക്കാൻ…

ഇനി മിണ്ടാതെ പുറത്ത് കടക്കാം പ്ലാറ്റ്‌ഫോം കൂടുതൽ ഉപയോക്തൃസൗഹൃദമാകുന്നതിന് പുതിയ ഫീച്ചറുകളുമായി മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ Whatsapp. ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന…

മാറ്റത്തിന് ഒരുങ്ങി വാട്ട്സാപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളും 4പുതിയ ഫീച്ചറുകളും ഇന്ത്യൻ വിപണിയിലെ 400 മില്യണിലധികം വരുന്ന ഉപയോക്താക്കളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് മെറ്റാ ഉടമസ്ഥതയിലുള്ള…

Whatsapp മൾട്ടി ഡിവൈസ് ഫീച്ചർ എത്തി; എങ്ങനെ ഉപയോഗിക്കാനാകും? മൾട്ടി ഡിവൈസ് സപ്പോർട്ട് എല്ലാവർക്കും കാത്തുകാത്തിരുന്ന് ഒടുവിൽ മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കുമായി അവതരിപ്പിച്ചിരിക്കുകയാണ്…

https://youtu.be/qfdoLNjWUU0ഇന്ത്യയിൽ 40 ദശലക്ഷം ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സേവനം നൽകുന്നതിന് വാട്ട്‌സ്ആപ്പിന് അനുമതിപേയ്‌മെന്റ് സേവനങ്ങൾ വിപുലീകരിക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, വാട്‌സ്ആപ്പിന് അനുമതി നൽകിനിലവിൽ 20…

Video-sharing platform TikTok has become the world’s most downloaded app A global survey of downloads in 2020 showed the result…

മെയ് 15നും ജൂൺ 15നും ഇടയിൽ വാട്ട്സ്ആപ്പ് രണ്ട് ദശലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു.ഈ കാലയളവിൽ കമ്പനിക്ക് 345 ഗ്രിവൻസ് റിപ്പോർട്ടുകളും ലഭിച്ചു.പ്രഥമ പ്രതിമാസ കോംപ്ലിയൻസ് റിപ്പോർട്ടിലാണ്…

പുതിയ പ്രൈവസി പോളിസി നടപ്പാക്കുന്നത് നിർത്തി വച്ചിരിക്കുകയാണെന്ന് WhatsApp സ്വകാര്യതാ നയം തിരഞ്ഞെടുക്കാൻ നിർബന്ധിക്കില്ലെന്ന് വാട്‌സ്ആപ്പ് ദില്ലി ഹൈക്കോടതിയെ അറിയിച്ചു ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ…