Browsing: Work From Home
കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ ‘വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അത്തരമൊരു ആശയം നടപ്പാക്കി അത് വിജയകരമായി മുന്നോട്ടു പോകുന്നതിൽ അഭിമാനം കൊള്ളുകയായിരുന്നു…
യുഎഇയിലെ തൊഴിൽരീതികൾ മാറുന്നു,സ്വകാര്യമേഖലയ്ക്ക് സഹായകരമാകും രാജ്യത്തെ ജീവനക്കാർക്കായി ആറ് തൊഴിൽ പാറ്റേണുകൾ നിർവചിച്ച് യുഎഇ മന്ത്രാലയം. ഫുൾടൈം, പാർട്ട് ടൈം, ഫ്ലെക്സിബിൾ, താത്കാലികം എന്നിവയുൾപ്പെടെയുള്ള തൊഴിൽ പാറ്റേണുകൾ…
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്ക് പ്രകാരം ഏകദേശം 85 ദശലക്ഷം ജോലികൾ കാലഹരണപ്പെട്ടു കഴിഞ്ഞു. എന്നാൽ മറ്റൊരു വിധത്തിൽ 97 ദശലക്ഷം ജോലികൾ വിവിധ മേഖലകളിലായി പുതുതായി…
പുതിയ വർക്ക് ഫ്രം ഹോം ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര വാണിജ്യ മന്ത്രാലയം പരിഷ്ക്കരിച്ച ചട്ടപ്രകാരം, ഒരു പ്രത്യേക സാമ്പത്തിക മേഖലയിൽ പരമാവധി ഒരു വർഷത്തേക്ക് വർക്ക് ഫ്രം…
ഓഫീസിൽ വന്ന് 40 മണിക്കൂർ ജോലി ചെയ്യുക അല്ലെങ്കിൽ ടെസ്ല വിടണമെന്ന് ജീവനക്കാരോട് ഇലോൺ മസ്ക് റിമോട്ട് വർക്കിംഗ് ഇനി സ്വീകാര്യമല്ലെന്ന് ട്വിറ്ററിൽ പ്രചരിക്കുന്ന ഒരു ഇമെയിലിൽ…
ജോലി ഭാരമുയർത്തുന്ന സമ്മർദ്ദവും ഇണങ്ങാത്ത തൊഴിൽ സമയവും കാരണം ലോകവ്യാപകമായി വലിയൊരു ശതമാനം സ്ത്രീ ജീവനക്കാർ തൊഴിൽ ഉപേക്ഷിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട് . Women@Work 2022:…
ജീവനക്കാർക്ക് Work From Anywhere എന്ന നയവുമായി E-Commerce സ്ഥാപനമായ Meesho മീഷോയ്ക്ക് കയ്യടിച്ച് Social Media കോവിഡ് കാലത്ത് റിമോട്ട് വർക്കിംഗ് സർവ്വസാധാരണമായി മാറിയിരുന്നു. ലോകമെമ്പാടുമുളള…
https://youtu.be/lx2J6HCQ5dEറിമോട്ട് വർക്കിംഗ് ന്യൂ നോർമൽ ആയതോടെ 82% ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നതായി പഠന റിപ്പോർട്ട്ഓഫീസിൽ നിന്ന് ജോലി ചെയ്യുന്നതിനേക്കാൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ…
https://youtu.be/gSxZ_ltHwWs രാജ്യത്ത് Covid -19 കാലത്ത് വിപുലമായ Hybrid Work സിസ്റ്റത്തിന് കേന്ദ്രസർക്കാർ ചട്ടക്കൂട് തയ്യാറാക്കുന്നുWork From Home-ന് നിയമപരമായ പിന്തുണ നൽകാൻ നിയമനിർമ്മാണം കൊണ്ടുവരാൻ പദ്ധതികളുമായി കേന്ദ്രം…
Infosys ഓഫീസുകൾ വീണ്ടും തുറക്കുന്നുവെന്ന് റിപ്പോർട്ട്.ഇൻഫോസിസ് ലിമിറ്റഡ് ജീവനക്കാരോട് ഓഫീസുകളിലെത്താൻ നിർദ്ദേശിച്ചതായി Reuters റിപ്പോർട്ട്.രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതായി കമ്പനി വിലയിരുത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.കോവിഡ് മൂലം മാസങ്ങളായി…